പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

admin

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകൾ

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്‌റ്റ്, ജിയോഫിസിസിസ്‌റ്റ്, കെമിസ്‌റ്റ് തസ്‌തികകളിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ബി തസ്‌തികയിലുമായി 56...

മുന്നാക്ക സമുദായ സംവരണം:സർട്ടിഫിക്കറ്റ് ഹാജരാക്കണം

മുന്നാക്ക സമുദായ സംവരണം:സർട്ടിഫിക്കറ്റ് ഹാജരാക്കണം

തിരുവനന്തപുരം:മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം നൽകി സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിൽ ഈ...

GATE 2024 പരീക്ഷ ഫെബ്രുവരി 3മുതൽ: രജിസ്‌ട്രേഷൻ നാളെ അവസാനിക്കും

GATE 2024 പരീക്ഷ ഫെബ്രുവരി 3മുതൽ: രജിസ്‌ട്രേഷൻ നാളെ അവസാനിക്കും

തിരുവനന്തപുരം:ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എഞ്ചിനീയറിങ് എന്നിവയിലെ പ്രവേശനത്തിനുള്ള ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഗേറ്റ്) 2024-ന്റെ റെഗുലർ...

പട്ടിക വിഭാഗം വിദ്യാർഥികൾക്കു ജർമനിയിൽ നഴ്സിങ് പഠനം: 35 ലക്ഷം രൂപ വരെ വായ്പ

പട്ടിക വിഭാഗം വിദ്യാർഥികൾക്കു ജർമനിയിൽ നഴ്സിങ് പഠനം: 35 ലക്ഷം രൂപ വരെ വായ്പ

തിരുവനന്തപുരം:പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ ജർമനിയിൽ നഴ്സിങ് പഠനത്തിന് അയക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നു മന്ത്രി കെ.രാധാകൃഷ്ണൻ. പഠനത്തിനു ശേഷം...

ആസ്പയർ സ്കോളർഷിപ്പ് 2023: അപേക്ഷ 19വരെ

ആസ്പയർ സ്കോളർഷിപ്പ് 2023: അപേക്ഷ 19വരെ

തിരുവനന്തപുരം:കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന റിസേർച്ച് അവാർഡ് 2023-24ന് (ആസ്പയർ സ്കോളർഷിപ്പ്) ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ/എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം,...

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഇനി എനർജി ക്ലബ്ബുകൾ

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഇനി എനർജി ക്ലബ്ബുകൾ

തിരുവനന്തപുരം:വിദ്യാർഥികളിൽ ഊർജ സംരക്ഷണ ശീലം വളർത്തിയെടുക്കുന്നതിനായി വിദ്യാലയങ്ങളിൽ എനർജി ക്ലബ്ബ് - കേരള എന്ന പേരിൽ ക്ലബ്ബുകൾ രൂപീകരിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം...

ഹയർ സെക്കൻഡറി അധ്യാപക നിയമനം: കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

ഹയർ സെക്കൻഡറി അധ്യാപക നിയമനം: കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫിസിക്സ് (സീനിയർ) തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു...

വിവിധ തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം: അപേക്ഷ നവംബർ ഒന്നുവരെ

വിവിധ തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം: അപേക്ഷ നവംബർ ഒന്നുവരെ

തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മീഷൻ കാറ്റഗറി നമ്പർ 291-333/ 2023ലെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 29ലെ ഗസറ്റിലും http://keralapsc.gov.in/notification...

പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ നവംബർ 30വരെ

പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ നവംബർ 30വരെ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതിക്കായി (PMSS) ഇപ്പോൾ അപേക്ഷിക്കാം. വിമുക്ത ഭടൻമാരുടെയോ മരണമടഞ്ഞ പ്രതിരോധ ഉദ്യോഗസ്ഥരുടെയോ ആശ്രിതർ,...

കോഫി ബോർഡിൽ കോഫി ക്വാളിറ്റി മാനേജ്മെന്റ് പി ജി ഡിപ്ലോമ

കോഫി ബോർഡിൽ കോഫി ക്വാളിറ്റി മാനേജ്മെന്റ് പി ജി ഡിപ്ലോമ

തിരുവനന്തപുരം :കോഫി ബോർഡ് ഓഫ് ഇന്ത്യ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യൻ കോഫി വ്യവസായ...




എംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്

എംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്

തിരുവനന്തപുരം:എംബിബിഎസ് പ്രവേശന ഫീസിന്റെ അഞ്ചുശതമാനം വർധിപ്പിച്ചതിനെ തുടർന്ന്...