പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

admin

പൊതുമേഖലാ സ്ഥാപനമായ മെക്കോണ്‍ ലിമിറ്റഡില്‍ വിവിധ ഒഴിവുകൾ

പൊതുമേഖലാ സ്ഥാപനമായ മെക്കോണ്‍ ലിമിറ്റഡില്‍ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:റാഞ്ചി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ മെക്കോണ്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി എന്‍ജിനീയര്‍, എന്‍ജിനീയര്‍, അസിസ്റ്റന്റ്...

ഐടിബിപിയിൽ 112 ഹെഡ്കോൺസ്റ്റബിൾ ഒഴിവ്; ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം

ഐടിബിപിയിൽ 112 ഹെഡ്കോൺസ്റ്റബിൾ ഒഴിവ്; ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:ഇൻഡോ-ടിബറ്റൻ ബോർഡ്‌ പോലീസിൽ തസ്തികയിൽ 112 ഒഴിവുകൾ. ജൂലൈ 7 മുതൽ ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. സൈക്കോളജി വിഷയത്തിൽ ബിരുദം /തതുല്യം അല്ലെങ്കിൽ ബിഎഡ് /ബിടി...

വിവിധ ബാങ്കുകളിൽ അപ്രൻ്റിസ് നിയമനം: ബിരുദധാരികൾക്ക് അവസരം

വിവിധ ബാങ്കുകളിൽ അപ്രൻ്റിസ് നിയമനം: ബിരുദധാരികൾക്ക് അവസരം

തിരുവനന്തപുരം:രാജ്യത്തെ വിവിധ ബാങ്കുകളിൽ ബിരുദധാരികൾക്ക് അപ്രൻ്റിസ് നിയമനത്തിന് അവസരം. യോഗ്യതയ്ക്കൊപ്പം പ്രാദേശിക ഭാഷയിൽ പ്രാവീണ്യം അനിവാര്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷം...

മുഹറം അവധി: 17ലെ അവധി സർക്കാർ പരിഗണനയിൽ

മുഹറം അവധി: 17ലെ അവധി സർക്കാർ പരിഗണനയിൽ

തിരുവനന്തപുരം:മുഹറം 10ലെ പൊതുഅവധി 17ന് നൽകുന്നത് സർക്കാർ പരിഗണനയിൽ. മുഹറം 10 ഈ മാസം 17ന് ആയിരിക്കുമെന്നതിനാൽ മുൻപു നിശ്ചയിച്ച 16ലെ അവധിക്ക് പകരം 17നു പൊതു അവധി...

സപ്ലിമെന്ററി അലോട്മെന്റിലും രക്ഷയില്ല: പ്ലസ് വൺ പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്ത്

സപ്ലിമെന്ററി അലോട്മെന്റിലും രക്ഷയില്ല: പ്ലസ് വൺ പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്ത്

തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് വൺ പവേശനത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ മലപ്പുറത്ത് സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുന്നത് പതിനായിരത്തോളം വിദ്യാർഥികൾ. ആദ്യ...

നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക്: ഈ വർഷം 2000 സ്കൂളുകളിൽ

നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക്: ഈ വർഷം 2000 സ്കൂളുകളിൽ

തിരുവനന്തപുരം:ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് സിബിഎസ്ഇ സ്കൂളുകളിൽ ഈ വർഷം മുതൽ നടപ്പാക്കും. രാജ്യത്തെ തിരഞ്ഞെടുത്ത...

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെമുതൽ

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെമുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് റിസൾട്ട്‌ (https://hscap.kerala.gov.in/) ഹയർസെക്കണ്ടറി അഡ്മ‌ിഷൻ...

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്:പ്രവേശനം ജൂലൈ 8മുതൽ

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്:പ്രവേശനം ജൂലൈ 8മുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും. 8ന് രാവിലെ 10മുതൽ പ്രവേശനം ആരംഭിക്കും.8,9 തീയതികളിലാണ് പ്രവേശനം. ഏകജാലക...

പ്രഫഷണൽ ഡിപ്ലോമ കോഴ്‌സുകൾ: നേരിട്ട് പ്രവേശനമെന്ന് മന്ത്രി ആർ.ബിന്ദു

പ്രഫഷണൽ ഡിപ്ലോമ കോഴ്‌സുകൾ: നേരിട്ട് പ്രവേശനമെന്ന് മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സി.സി.ഇ.കെ (Centre for Continuing Education Kerala) ഒരുക്കുന്ന തുടർവിദ്യാഭ്യാസ പദ്ധതിയിൽ എറണാകുളം ഗവ. വിമൺസ് പോളിടെക്നിക് കോളേജിൽ...

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ 15വരെ

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ 15വരെ

തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ് മെന്റ് - കേരളയെ (IIITM-K) നവീകരിച്ചുകൊണ്ട് കേരള സർക്കാർ സ്ഥാപിച്ച കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ...

10,12 ക്ലാസ് പരീക്ഷകളിൽ കാൽക്കുലേറ്റർ ഉപയോഗിക്കാം: സിബിഎസ്ഇ തീരുമാനം അടുത്തവർഷം മുതൽ?

10,12 ക്ലാസ് പരീക്ഷകളിൽ കാൽക്കുലേറ്റർ ഉപയോഗിക്കാം: സിബിഎസ്ഇ തീരുമാനം അടുത്തവർഷം മുതൽ?

തിരുവനന്തപുരം: സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷകളിൽ അടുത്ത അധ്യയന വർഷം മുതൽ ബേസിക്...