തിരുവനന്തപുരം:ഇൻഡോ-ടിബറ്റൻ ബോർഡ് പോലീസിൽ തസ്തികയിൽ 112 ഒഴിവുകൾ. ജൂലൈ 7 മുതൽ ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. സൈക്കോളജി വിഷയത്തിൽ ബിരുദം /തതുല്യം അല്ലെങ്കിൽ ബിഎഡ് /ബിടി എന്നിവയാണ് യോഗ്യത. 2024 ഓഗസ്റ്റ് 5നു 20-25 വയസാണ് പ്രായപരിധി. ഉയർന്ന പ്രായപരിധിയിൽ ഉള്ള വിമുക്തഭടന്മാർക്കും എസ്. സി, എസ്. ടി, ഒ. ബി. സി വിഭാഗങ്ങൾക്കും നിയമനുസൃതമായ ഇളവ് ലഭിക്കും. 25,500 മുതൽ 81,100 രൂപ വരെയാണ് ശമ്പളം. വിവിധ ഘട്ടങ്ങളിലൂടെയാണ് യോഗ്യരായ ആളുകളെ തിരഞ്ഞെടുക്കുന്നത്. കായികക്ഷമത പരീക്ഷ, കായികശേഷി പരിശോധന, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. വിശദ വിവരങ്ങൾക്ക് http://recruitement.itpolice.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...