പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

Month: February 2024

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെ പരീക്ഷ എഴുതുന്നത് 13,43,353 വിദ്യാർത്ഥികൾ. എസ്എസ്എൽസി പരീക്ഷയ്ക്ക് ആകെ 2971 കേന്ദ്രങ്ങളിലായി 4,27,105...

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ: ഒരുക്കങ്ങൾ വിലയിരുത്തി

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ: ഒരുക്കങ്ങൾ വിലയിരുത്തി

തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി. പക്ഷികൾക്ക് മുന്നോടിയായി14 ജില്ലകളിലെയും...

ഭരതനാട്യം അധ്യാപക നിയമനം: അപേക്ഷ 28വരെ

ഭരതനാട്യം അധ്യാപക നിയമനം: അപേക്ഷ 28വരെ

തിരുവനന്തപുരം:ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ഭരതനാട്യം അധ്യാപക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കുട്ടികളെ...

പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ നിയമനം

പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ നിയമനം

തിരുവനന്തപുരം:കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ കമ്പനി...

എസ്എസ്എൽസിക്കാർക്ക് കംപ്യൂട്ടർ ആൻഡ് ഡിറ്റിപി ഓപ്പറേഷൻ കോഴ്സ്

എസ്എസ്എൽസിക്കാർക്ക് കംപ്യൂട്ടർ ആൻഡ് ഡിറ്റിപി ഓപ്പറേഷൻ കോഴ്സ്

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ ആൻഡ് ഡിറ്റിപി...

ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിങ് കോഴ്സ്: അപേക്ഷ 29വരെ

ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിങ് കോഴ്സ്: അപേക്ഷ 29വരെ

തിരുവനന്തപുരം:സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളജ് 2024 ജനുവരി സെഷനിൽ നടത്തുന്ന ഡിപ്ലോമ ഇൻ ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിങ്...

തൊഴിൽ അനുഭവങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രൊഫഷണൽ വൈദഗ്ദ്ധ്യം നേടണം: മന്ത്രി വി.ശിവൻകുട്ടി

തൊഴിൽ അനുഭവങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രൊഫഷണൽ വൈദഗ്ദ്ധ്യം നേടണം: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:തൊഴിൽ അനുഭവങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രൊഫഷണൽ വൈദഗ്ധ്യം നേടണമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്റ്റാഴ്‌സ് പദ്ധതിയുടെ ഭാഗമായുള്ള സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററുകളുടെ...

വാട്ടർബെൽ തുടങ്ങി: ഇനിമുതൽ ദാഹം മാറ്റാൻ അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ

വാട്ടർബെൽ തുടങ്ങി: ഇനിമുതൽ ദാഹം മാറ്റാൻ അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികൾക്ക് ക്ലാസ് സമയത്ത് ശുദ്ധജലം കുടിക്കാനുള്ള വാട്ടർബെൽ പദ്ധതിക്ക് തുടക്കമായി. പദ്ധതി തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. ലൊക്കേഷൻ ഹയർ...

എസ്എസ്എൽസി മോഡൽ പരീക്ഷകൾ നാളെമുതൽ: വിശദവിവരങ്ങൾ

എസ്എസ്എൽസി മോഡൽ പരീക്ഷകൾ നാളെമുതൽ: വിശദവിവരങ്ങൾ

തിരുവനന്തപുരം:ഈ വർഷത്തെഎസ്എസ്എൽസി മോഡൽ പരീക്ഷ നാളെ ആരംഭിക്കും. പരീക്ഷകളുടെ ടൈം ടേബിൾ താഴെ നൽകിയിട്ടുണ്ട്. പരീക്ഷ നാളെ ആരംഭിച്ച് 23ന് അവസാനിക്കും.രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00...

വാട്ടർബെൽ സംവിധാനം നാളെമുതൽ: സംസ്ഥാനതല ഉദ്ഘാടനം രാവിലെ

വാട്ടർബെൽ സംവിധാനം നാളെമുതൽ: സംസ്ഥാനതല ഉദ്ഘാടനം രാവിലെ

തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന 'വാട്ടർ ബെൽ' സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. നാളെ(ഫെബ്രുവരി 19)രാവിലെ 10ന് മണക്കാട് ഗവ.വൊക്കേഷണൽ ഹയർ...