പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

Month: November 2023

ശാസ്ത്രയാന്‍ പ്രദര്‍ശനം: കൗതുകക്കാഴ്ചകൾ കാണാന്‍ കുട്ടികളുടെ തിരക്ക്

ശാസ്ത്രയാന്‍ പ്രദര്‍ശനം: കൗതുകക്കാഴ്ചകൾ കാണാന്‍ കുട്ടികളുടെ തിരക്ക്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിക്കുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനത്തില്‍ കൗതുകക്കാഴ്ചകള്‍ കാണാന്‍ കുട്ടികളുടെ തിരക്ക്. പ്രൈമറി സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള...

മറൈൻ എൻജിനീയറിങ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മറൈൻ എൻജിനീയറിങ് കോഴ്സ്

മറൈൻ എൻജിനീയറിങ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മറൈൻ എൻജിനീയറിങ് കോഴ്സ്

തിരുവനന്തപുരം:കൊച്ചിൻ ഷിപ്യാർഡിന് കീഴിലുള്ള മറൈൻ എൻജിനീയറിങ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന മറൈൻ എൻജിനീയറിങ് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിശദ...

കെ–ഫോണിൽ വിവിധ തസ്തികളിൽ നിയമനം: അപേക്ഷ 21വരെ

കെ–ഫോണിൽ വിവിധ തസ്തികളിൽ നിയമനം: അപേക്ഷ 21വരെ

തിരുവനന്തപുരം:കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് ലിമിറ്റഡിനു (KFON) കീഴിൽ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം. ആകെ 28 ഒഴിവുകളുണ്ട്....

ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവരശേഖരണം: കേന്ദ്രത്തിന്റെ സർവേ തുടങ്ങി

ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവരശേഖരണം: കേന്ദ്രത്തിന്റെ സർവേ തുടങ്ങി

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉന്നതവിദ്യാഭ്യാസ സർവേ കേരളത്തിലും ഉടൻ ആരംഭിക്കും. അഖിലേന്ത്യാ തലത്തിൽ നടത്തുന്ന സർവേ ആണിത്. ഉന്നതവിദ്യാഭ്യാസ കൗൺസിലിനാണ്...

ബിടെക് വിദ്യാർഥികൾക്ക് കോഴ്സിനിടെ 6 മാസം ഇന്റേൺഷിപ്പ്, ബിടെക് മൂന്നാം സെമസ്റ്ററിലേക്കു നേരിട്ടുള്ള പ്രവേശനവും

ബിടെക് വിദ്യാർഥികൾക്ക് കോഴ്സിനിടെ 6 മാസം ഇന്റേൺഷിപ്പ്, ബിടെക് മൂന്നാം സെമസ്റ്ററിലേക്കു നേരിട്ടുള്ള പ്രവേശനവും

തിരുവനന്തപുരം:കേരളത്തിൽ ബിടെക് വിദ്യാർഥികൾക്ക് കോഴ്സിനിടെ 6 മാസം ഇന്റേൺഷിപ്പിനു പോകാമെന്ന് സാങ്കേതിക സർ വകലാശാലാ. സർവകലാശാല സിൻഡിക്കറ്റ് യോഗമാണ് ഇന്റേൺഷിപ്പിനുള്ളഅനുമതി നൽകാനുള്ള...

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ വർഷവും സസ്യാഹാരം: അക്രെഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്ക് മാത്രം പ്രവേശനം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ വർഷവും സസ്യാഹാരം: അക്രെഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്ക് മാത്രം പ്രവേശനം

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ വർഷവും സസ്യാഹാരം മാത്രമേ നൽകൂ എന്ന് മന്ത്രി വി.ശിവൻകുട്ടി. കലോത്സവം റിപ്പോർട്ട്‌ ചെയ്യാൻ അക്രെഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്ക് മാത്രമേ...

ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി പ്രവേശനം: അപാകതകൾ പരിഹരിക്കുന്നതിന് അവസരം

ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി പ്രവേശനം: അപാകതകൾ പരിഹരിക്കുന്നതിന് അവസരം

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിലെ പ്രവേശനത്തിനുള്ള അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് അടയ്ക്കുന്നതിനും നവംബർ 17ന്...

എംഫാം പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്

എംഫാം പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:എംഫാം കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://cee.kerala.gov.in ൽ ലഭ്യമാണ്. മെറിറ്റ് ലിസ്റ്റിലെ അപേക്ഷാർത്ഥികളുടെ...

കെടെറ്റ് പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി

കെടെറ്റ് പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:കെടെറ്റ് ഒക്ടോബർ പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. അപേക്ഷ നവംബർ 20 വൈകിട്ട് അഞ്ചുവരെ നൽകാം....

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ മൂന്നാംഘട്ട അലോട്ട്‌മെന്റ്

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ മൂന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു....