പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

Month: September 2023

അഗ്നിപഥ് ആർമി റിക്രൂട്ട്മെന്റ് റാലി നവംബർ 16 മുതൽ 25വരെ എറണാകുളത്ത്

അഗ്നിപഥ് ആർമി റിക്രൂട്ട്മെന്റ് റാലി നവംബർ 16 മുതൽ 25വരെ എറണാകുളത്ത്

തിരുവനന്തപുരം:നവംബർ 16മുതൽ 25വരെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ അഗ്നിപഥ് ആർമി റിക്രൂട്ട്മെൻറ് റാലി നടക്കും.എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലക്കാർക്ക് റാലിയിൽ...

രാജൻ ഗുരുക്കളും രാജൻ വർഗീസും ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ തുടരും

രാജൻ ഗുരുക്കളും രാജൻ വർഗീസും ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ തുടരും

തിരുവനന്തപുരം: മന്ത്രി ഡോ.ആർ. ബിന്ദു ചെയർപേഴ്സണായ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുനഃസംഘടിപ്പിച്ചു. എംജി സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. രാജൻ ഗുരുക്കൾ വൈസ് ചെയർമാനും എംജി...

ഐഎച്ച്ആർഡിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ, വനിതാ കോളേജിൽ ഗസ്‌റ്റ് അധ്യാപകൻ

ഐഎച്ച്ആർഡിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ, വനിതാ കോളേജിൽ ഗസ്‌റ്റ് അധ്യാപകൻ

തിരുവനന്തപുരം:കേരള സർക്കാരിന്റെ കീഴിലുള്ള ഐഎച്ച്ആർഡിയുടെ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് യൂണിറ്റിന് (SDU) പ്രതിമാസം 16800 രൂപ (പതിനാറായിരത്തി എണ്ണൂറ് രൂപ) ഏകീകൃത വേതനം അടിസ്ഥാനത്തിൽ...

എംബിബിഎസ്, ബിഡിഎസ് അന്തിമ അലോട്ട്മെന്റും ആയൂർവേദ, ഹോമിയോ ആദ്യ അലോട്ട്മെന്റും

എംബിബിഎസ്, ബിഡിഎസ് അന്തിമ അലോട്ട്മെന്റും ആയൂർവേദ, ഹോമിയോ ആദ്യ അലോട്ട്മെന്റും

തിരുവനന്തപുരം:2023 വർഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അന്തിമ അലോട്ട്മെന്റും ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി/ഫാർമസി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള...

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനത്തിന് അപേക്ഷ...

ഉജ്ജ്വൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്

ഉജ്ജ്വൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്

തിരുവനന്തപുരം:സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും, അപേക്ഷയുടെ മാതൃകയും http://envt.kerala.gov.in എന്ന...

സെക്രട്ടേറിയറ്റിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ടെക്നിഷ്യൻ

സെക്രട്ടേറിയറ്റിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ടെക്നിഷ്യൻ

തിരുവനന്തപുരം:നിയമസഭാ സെക്രട്ടേറിയറ്റിലെ വിവരസാങ്കേതികവിദ്യാ വിഭാഗത്തിലേക്ക് കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ടെക്നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു....

മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷൻ

മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം:കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 19ന് നടത്തും....

ഫാർമസി, പാരാമെഡിക്കൽ ഡിപ്ലോമ അക്കാദമിക് വിവരങ്ങൾ

ഫാർമസി, പാരാമെഡിക്കൽ ഡിപ്ലോമ അക്കാദമിക് വിവരങ്ങൾ

തിരുവനന്തപുരം:സർക്കാർ സ്വാശ്രയ സ്ഥാപനങ്ങളിലെ 2023-24 അധ്യയനവർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക...

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച അവധി: ഓൺലൈൻ ക്ലാസുകൾ മാത്രം

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച അവധി: ഓൺലൈൻ ക്ലാസുകൾ മാത്രം

കോഴിക്കോട്:നിപ വ്യാപനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വ്യദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി നൽകി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

പ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026

പ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026

​ തിരുവനന്തപുരം: നിലവിൽ പുരോഗമിക്കുന്ന പ്ലസ് ടു പരീക്ഷ പൂർത്തിയായി, ഫലം മെയ്‌...