editorial@schoolvartha.com | markeiting@schoolvartha.com

പ്രധാന വാർത്തകൾ

ഉജ്ജ്വൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്

Sep 15, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും, അപേക്ഷയുടെ മാതൃകയും http://envt.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയും അനുബന്ധ രേഖകളും (Soft and Hard Copy) ഒക്ടോബർ 15ന് മുമ്പ് ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില) തിരുവനന്തപുരം- 695 001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2326264, ഇ-മെയിൽ :environmentdirectorate@gmail.com

Follow us on

Related News