പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

Month: August 2023

കെജിടിഇ പരീക്ഷാ വിജ്ഞാപനം വന്നു

കെജിടിഇ പരീക്ഷാ വിജ്ഞാപനം വന്നു

തിരുവനന്തപുരം:സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി – ആഗസ്റ്റ് 2023 പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ http://tekerala.org യിൽ...

സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയവർക്ക് ക്യാഷ് അവാർഡ്: അപേക്ഷ നൽകാം

സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയവർക്ക് ക്യാഷ് അവാർഡ്: അപേക്ഷ നൽകാം

തിരുവനന്തപുരം:2023 ജനുവരിയിൽ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കലാ പ്രതിഭകൾക്ക് പ്രേത്സാഹനമായി ക്യാഷ് അവാർഡ് നൽകുന്നതിന്...

താത്കാലിക അധ്യാപകരുടെ വേതനം: സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ അനുമതി

താത്കാലിക അധ്യാപകരുടെ വേതനം: സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ അനുമതി

തിരുവനന്തപുരം:താത്കാലിക അധ്യാപകരുടെ വേതനം വേഗത്തിലാക്കാൻ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുമതി നൽകിക്കൊണ്ട് ഉത്തരവായി. ധനവകുപ്പ് ആണ്...

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയില്‍ കൊല്ലത്ത്: കായികമേള കുന്നംകുളത്ത്

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയില്‍ കൊല്ലത്ത്: കായികമേള കുന്നംകുളത്ത്

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയില്‍ കൊല്ലത്ത് നടക്കും. സംസ്ഥാന സ്കൂൾ കായികമേള തൃശ്ശൂർ കുന്നംകുളത്തും സംഘടിപ്പിക്കും.അധ്യാപക സംഘടന പ്രതിനിധിക ളുടെ...

സംസ്ഥാനത്തെ പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ 22 വരെ

സംസ്ഥാനത്തെ പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ 22 വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ 22 വരെ അതാത് ജില്ലകളിലെ നോഡൽ പോളിടെക്‌നിക് കോളേജുകളിൽ നടത്തും. റാങ്ക് ലിസ്റ്റിൽ...

നിയുക്തി തൊഴിൽ മേള ഓഗസ്റ്റ് 19ന്

നിയുക്തി തൊഴിൽ മേള ഓഗസ്റ്റ് 19ന്

തിരുവനന്തപുരം:മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിൽ ഓഗസ്റ്റ് 19ന് നിയുക്തി 2023 തൊഴിൽ മേള സംഘടിപ്പിക്കുന്നു....

കായിക താരങ്ങളെ തെരഞ്ഞെടുക്കാൻ സെലക്ഷൻ ട്രയൽസ് 18ന്

കായിക താരങ്ങളെ തെരഞ്ഞെടുക്കാൻ സെലക്ഷൻ ട്രയൽസ് 18ന്

തിരുവനന്തപുരം:സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള എലൈറ്റ് സ്കീം (അത്‌ലറ്റിക്‌സ്) ലേക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് 18ന് രാവിലെ 8ന് തിരുവനന്തപുരം...

എൽഎൽബി കോഴ്‌സിലേക്കുള്ള പ്രവേശനം: ഓഗസ്റ്റ് 23വരെ അവസരം

എൽഎൽബി കോഴ്‌സിലേക്കുള്ള പ്രവേശനം: ഓഗസ്റ്റ് 23വരെ അവസരം

തിരുവനന്തപുരം:2023-24 അധ്യയന വർഷം ഇന്റഗ്രേറ്റഡ് പഞ്ചവത്സര/ത്രിവത്സര എൽ.എൽ.ബി പ്രവേശനത്തിനുളള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ...

ഹോട്ടൽ മാനേജ്‌മെന്റ്, പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ

ഹോട്ടൽ മാനേജ്‌മെന്റ്, പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം:ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്‌പോട്ട് അലോട്ട്‌മെന്റ് 19 ന് നടത്തും. ഓൺലൈൻ ഓപ്ഷൻ സമർപ്പണം...

എച്ച്ഡിസി ആൻഡ് ബിഎം കോഴ്സ്: അന്തിമലിസ്റ്റ് വന്നു

എച്ച്ഡിസി ആൻഡ് ബിഎം കോഴ്സ്: അന്തിമലിസ്റ്റ് വന്നു

തിരുവനന്തപുരം:സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിൽ 2023-24 വർഷത്തെ എച്ച്ഡിസി ആൻഡ് ബിഎം കോഴ്സ് പ്രവേശനത്തിനുള്ള അന്തിമലിസ്റ്റ് പ്രസിദ്ധീകരിച്ചു....




ഒരുദിവസം 2 തുല്യത പരീക്ഷ: ടൈംടേബിൾ മാറ്റണമെന്ന ആവശ്യവുമായി പ്രായമായ പഠിതാക്കൾ

ഒരുദിവസം 2 തുല്യത പരീക്ഷ: ടൈംടേബിൾ മാറ്റണമെന്ന ആവശ്യവുമായി പ്രായമായ പഠിതാക്കൾ

തിരുവനന്തപുരം:നവംബർ 8ന് തുടങ്ങുന്ന പത്താം തരം തുല്യത പരീക്ഷയുടെ ടൈംടേബിളിൽ...