ഹോട്ടൽ മാനേജ്‌മെന്റ്, പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ

Aug 16, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്‌പോട്ട് അലോട്ട്‌മെന്റ് 19 ന് നടത്തും. ഓൺലൈൻ ഓപ്ഷൻ സമർപ്പണം http://lbscentre.kerala.gov.in ൽ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ
🌐എറണാകുളം ജില്ലയിലെ സർക്കാർ/സ്വാശ്രയ പോളിടെക്നിക് കോളജുകളിൽ ഒഴിവുള്ള ഡിപ്ലോമ സീറ്റുകളിലേക്ക് നോഡൽ പോളിടെക്നിക് ആയ കളമശേരി ഗവ. പോളിടെക്നിക്കിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തും.

Follow us on

Related News