പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

Month: September 2021

സ്‌കൂൾ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുത്: ബാലവകാശ കമ്മീഷൻ

സ്‌കൂൾ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുത്: ബാലവകാശ കമ്മീഷൻ

തിരുവനന്തപുരം: സർക്കാർ സ്‌കൂളുമായി ബന്ധപ്പെട്ട ഭൂമിയിൽ വിദ്യാഭ്യാസ ആവശ്യത്തിനല്ലാത്ത മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന് ബാലാവകാശ  കമ്മീഷൻ ഉത്തരവ്. നെടുമങ്ങാട് ഗവ.എൽ.പി. സ്‌കൂളിന് സമീപം...

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ നിയമനം

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ നിയമനം

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കൺസൾട്ടന്റായും (കൺസ്യൂമർ അഡൈ്വകസി) ജൂനിയർ കൺസൽട്ടന്റായും (കൺസ്യൂമർ അഡൈ്വകസി) കരാർ വ്യവസ്ഥയിൽ പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ...

വിവാദ സർക്കുലർ പിൻവലിച്ചു: വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് കലാ- സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കാം

വിവാദ സർക്കുലർ പിൻവലിച്ചു: വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് കലാ- സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കാം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കലാ- സാഹിത്യ- സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചതായി മന്ത്രി വി.ശിവൻകുട്ടി. സെപ്റ്റംബർ 9ന്...

കൊല്ലം കടയ്ക്കല്‍ വൊക്കേഷണല്‍ ഹയർസെക്കൻഡറി  സ്കൂൾ ദേശീയ പുരസ്‌കാര നിറവിൽ

കൊല്ലം കടയ്ക്കല്‍ വൊക്കേഷണല്‍ ഹയർസെക്കൻഡറി  സ്കൂൾ ദേശീയ പുരസ്‌കാര നിറവിൽ

തിരുവനന്തപുരം: കേന്ദ്ര സ്പോര്‍ട്സ് യുവജനകാര്യ മന്ത്രാലയത്തിന്റെ 2019-20 വർഷത്തെ നാഷണല്‍ സര്‍വീസ് സ്കീം ദേശീയ പുരസ്കാരം പൊതു വിദ്യാഭ്യാസ വകുപ്പിലെ വിഎച്ച്എസ്ഇ എന്‍എസ്എസ് യൂണിറ്റിന്. കൊല്ലം കടയ്ക്കല്‍...

പരീക്ഷ മാറ്റി, സ്‌പെഷ്യല്‍ പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷ മാറ്റി, സ്‌പെഷ്യല്‍ പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍ \'മലബാര്‍ കലാപം; മതനിരപേക്ഷ വായനയുടെ അനിവാര്യത\' എന്ന വിഷയത്തില്‍ 20-ന് വെബിനാര്‍ നടത്തുന്നു. ഗൂഗിള്‍ മീറ്റില്‍ രാത്രി 7-ന് നടക്കുന്ന...

സംസ്ഥാനത്ത് ഒക്ടോബർ 4മുതൽ ഡിഗ്രി, പിജി ക്ലാസുകൾ: ഹോസ്റ്റലുകളും ലൈബ്രറികളും തുറക്കും

സംസ്ഥാനത്ത് ഒക്ടോബർ 4മുതൽ ഡിഗ്രി, പിജി ക്ലാസുകൾ: ഹോസ്റ്റലുകളും ലൈബ്രറികളും തുറക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപന പ്രതിസന്ധിയെ തുടർന്ന് ഒന്നര വർഷമായി അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ 4ന്തു തുറക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ...

എംജി സർവകലാശാല വാർത്തകൾ: പ്രാക്ടിക്കൽ, പരീക്ഷാഫലം

എംജി സർവകലാശാല വാർത്തകൾ: പ്രാക്ടിക്കൽ, പരീക്ഷാഫലം

കോട്ടയം:സെപ്തംബറിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ - റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രൊജക്ട് മൂല്യനിർണയം/വൈവാവോസി പരീക്ഷകൾ സെപ്തംബർ 27 വരെയുള്ള തീയതികളിൽ അതത്...

അഫ്‌സൽ ഉൽ ഉലമ: കാലിക്കറ്റ്‌ ട്രയല്‍ അലോട്ട്‌മെന്റ്

അഫ്‌സൽ ഉൽ ഉലമ: കാലിക്കറ്റ്‌ ട്രയല്‍ അലോട്ട്‌മെന്റ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി കോഴ്‌സിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. രജിസ്റ്റര്‍...

എസ്.ടി. വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം തുടങ്ങി: മറ്റുക്ലാസുകളിലെ കുട്ടികൾക്കും ലാപ്ടോപ് ലഭ്യമാക്കുമെന്ന് മന്ത്രി

എസ്.ടി. വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം തുടങ്ങി: മറ്റുക്ലാസുകളിലെ കുട്ടികൾക്കും ലാപ്ടോപ് ലഭ്യമാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന് എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്‍ടോപ്പ് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. വിക്ടേഴ്സ് ചാനൽ വഴിയുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകൾക്കായി ആദിവാസി മേഖലയിലെ...

പ്രഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം: ഹർജി ഹൈക്കോടതി തള്ളി

പ്രഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം: ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: പ്രഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുടെ മാർക്ക് മാത്രം മാനദണ്ഡമാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഈ ആവശ്യം ഉന്നയിച്ച് സിബിഎസ്ഇ മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജിയാണ്...

നഴ്സിങ്, എഞ്ചിനീയറിങ് പ്രവേശനം: ഭാരതി എജ്യൂക്കേഷണൽ ട്രസ്റ്റിൽ സീറ്റുകൾ ഒഴിവ്

നഴ്സിങ്, എഞ്ചിനീയറിങ് പ്രവേശനം: ഭാരതി എജ്യൂക്കേഷണൽ ട്രസ്റ്റിൽ സീറ്റുകൾ ഒഴിവ്

മാർക്കറ്റിങ് ഫീച്ചർ മൈസൂരു: മാഡ്യാ ഭാരതി നഗറിലുള്ള ഭാരതി എജ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള വിവിധ...

അതിതീവ്ര മഴ: നാളെ 3 ജില്ലകളിൽ അവധി

അതിതീവ്ര മഴ: നാളെ 3 ജില്ലകളിൽ അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ നാളെ (ഓഗസ്റ്റ് 6) അവധി...

അങ്കണവാടികളിലെ ബിരിയാണി അടിപൊളിയാകും: പുതിയ മെനു സൂപ്പറെന്ന് മന്ത്രി

അങ്കണവാടികളിലെ ബിരിയാണി അടിപൊളിയാകും: പുതിയ മെനു സൂപ്പറെന്ന് മന്ത്രി

തിരുവനന്തപുരം:അങ്കണവാടികളിലെ 'ബിർണാണി'ക്ക് ഇനി മണവും രുചിയും കൃത്യം. പുതിയ മെനുവിലെ ഭക്ഷണം...

പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍

പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍

തിരുവനന്തപുരം:അന്താരാഷ്ട്ര കണ്ടല്‍ ദിനാചരണത്തിന്റെ ഭാഗമായി പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍...

പഴയ സ്കൂൾ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

പഴയ സ്കൂൾ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

തിരുവനന്തപുരം:സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ...