വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

അഫ്‌സൽ ഉൽ ഉലമ: കാലിക്കറ്റ്‌ ട്രയല്‍ അലോട്ട്‌മെന്റ്

Published on : September 17 - 2021 | 4:06 pm

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി കോഴ്‌സിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. രജിസ്റ്റര്‍ നമ്പര്‍, ജനന തീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെ എല്ലാ തിരുത്തലുകള്‍ക്കും 20 വരെ അവസരമുണ്ട്. ലോഗിന്‍ ചെയ്ത് തിരുത്തല്‍ വരുത്തുന്ന അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും സൂക്ഷിക്കണം. ഒന്നാം അലോട്ട്‌മെന്റ് 23-ന് പ്രസിദ്ധീകരിക്കും. https://admission.uoc.ac.in 

0 Comments

Related NewsRelated News