പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Month: March 2021

ഫെബ്രുവരിയിൽ നടന്ന ജെഇഇ മെയിൻ പരീക്ഷാഫലം: 6 പേർക്ക്  ഉജ്ജ്വല വിജയം

ഫെബ്രുവരിയിൽ നടന്ന ജെഇഇ മെയിൻ പരീക്ഷാഫലം: 6 പേർക്ക് ഉജ്ജ്വല വിജയം

ന്യൂഡൽഹി: ഫെബ്രുവരിയിൽ നടന്ന ജെഇഇ മെയിൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. nta.ac.in, ntaresults.nic.in,jeemain.nta.nic.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം അറിയാം. ദേശീയതലത്തിൽ 6 പേർ മുഴുവൻ മാർക്കും നേടി....

മോഡൽ പരീക്ഷകൾ ഇന്ന് തീരും: പൊതുപരീക്ഷയ്ക്ക് ഇനി 8നാൾ

മോഡൽ പരീക്ഷകൾ ഇന്ന് തീരും: പൊതുപരീക്ഷയ്ക്ക് ഇനി 8നാൾ

തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ഇന്ന് സമാപിക്കും. വാഹന പണിമുടക്കിനെ തുടർന്ന് മാർച്ച്‌ 2ന് മാറ്റിവച്ച പരീക്ഷകളാണ് ഇന്ന് നടക്കുക. ഇന്ന് തീരുന്ന പരീക്ഷയുടെ മൂല്യനിർണ്ണയം വേഗം...

ആശങ്കവേണ്ട: വെട്ടിക്കുറച്ച ഭാഗങ്ങളിലെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് ഉണ്ടാകില്ല

ആശങ്കവേണ്ട: വെട്ടിക്കുറച്ച ഭാഗങ്ങളിലെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് ഉണ്ടാകില്ല

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് വെട്ടിച്ചുരുക്കിയ സിലബസ് പ്രകാരമാകും പൊതുപരീക്ഷയിലെ ചോദ്യങ്ങളെന്ന് സിബിഎസ്ഇ. 30% സിലബസാണ് സിബിഎസ്ഇ വെട്ടിക്കുറച്ചത്. കുറച്ച ഭാഗങ്ങളിലെ ചോദ്യങ്ങൾ പരീക്ഷയ്ക്ക്...

കേന്ദ്ര സർവീസിൽ വിവിധ ഒഴിവുകൾ : സിബിഐയിലും അവസരം

കേന്ദ്ര സർവീസിൽ വിവിധ ഒഴിവുകൾ : സിബിഐയിലും അവസരം

ന്യൂഡൽഹി: കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലുള്ള 89 ഒഴിവുകളിലേക്കാണ് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചത്. www.upsconline.nic.inഎന്ന വെബ്സൈറ്റ് വഴി...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ആലോചനയില്ലെന്ന്  വിഭ്യാസവകുപ്പ്

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ആലോചനയില്ലെന്ന് വിഭ്യാസവകുപ്പ്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. മാർച്ച്‌ 17 മുതൽ പരീക്ഷകൾ ആരംഭിക്കുന്ന തരത്തിലാണ് നടപടികൾ...

പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച: മാർച്ച്‌ 14വരെ രജിസ്റ്റർ ചെയ്യാം

പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച: മാർച്ച്‌ 14വരെ രജിസ്റ്റർ ചെയ്യാം

ന്യൂഡൽഹി: വിദ്യാർത്ഥികളിലെ പരീക്ഷാസമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നടത്തുന്ന \'പരീക്ഷാ പേ ചർച്ച\' ഈ മാസം നടക്കും. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമായാണ് പ്രധാനമന്ത്രി...

ബിഫാം പ്രവേശനം: മാർച്ച്‌ 15നകം സീറ്റുകൾ നികത്തണം

ബിഫാം പ്രവേശനം: മാർച്ച്‌ 15നകം സീറ്റുകൾ നികത്തണം

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഫാർമസി കോളജുകളിലെ ബിഫാം കോഴ്സിലെ ഒഴിവുകൾ മാർച്ച്‌ 15നകം നികത്താൻ നിർദേശം. സർക്കാർ ഫാർമസി കോളജുകളിലെ ഒഴിവുകളുടെ വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റായ...

പി.ജി. ആയുർവേദ കോഴ്സുകളിലെ ഒഴിവ് സീറ്റുകളിലേക്ക് 10വരെ അവസരം

പി.ജി. ആയുർവേദ കോഴ്സുകളിലെ ഒഴിവ് സീറ്റുകളിലേക്ക് 10വരെ അവസരം

തിരുവനന്തപുരം: പിജി ആയുർവേദ കോഴ്സുകളിൽ മോപ്അപ്പ് അലോട്ട്മെന്റിനു ശേഷം വന്ന ഒഴിവുകൾ ഈ മാസം 10നകം നിക്കത്തും. പിജി ആയുർവേദ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലെ അവസാനഘട്ട മോപ് അപ് കൗൺസലിങ്ങിനായി നൽകിയ ഓപ്ഷനുകൾ...

പെൺകുട്ടികൾക്കായുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ സ്കോളർഷിപ്പുകൾ!! വിശദ വിവരങ്ങൾ അറിയാം

പെൺകുട്ടികൾക്കായുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ സ്കോളർഷിപ്പുകൾ!! വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: പെൺകുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും, പ്രോത്സാഹനം നൽകുന്നതിനുമായി കേന്ദ്ര/സംസ്ഥാന സർക്കാരുകളും സർക്കാരിതര ഏജൻസികളും ഒട്ടേറെ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. ഒന്നാം ക്ലാസ് മുതൽ ഗവേഷണ...

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജിൽ 8-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും....

ഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങി

ഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങി

തിരുവനന്തപുരം: 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഗർഭാശയഗള കാൻസറിനെതിരെ...

മാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു  പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ പ്ലസ് ടു (Higher Secondary Second Year)...