പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Month: February 2021

സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിൽ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്കുള്ള ഒഴിവിലാണ് നിയമനം. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന...

ടി.എച്ച്.എസ്.എൽ.സി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ടി.എച്ച്.എസ്.എൽ.സി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ടി.എച്ച്.എസ്.എൽ.സി പൊതു പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷകൾ. 17ന്(ബുധൻ) ഉച്ചക്ക് 1.40 മുതൽ 3.30 വരെ മലയാളം/കന്നട, 18ന്(വ്യാഴം) ഉച്ചക്ക്...

എം.ബി.ബി.എസ്: പ്രവേശനം നേടിയ 40 വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ്

എം.ബി.ബി.എസ്: പ്രവേശനം നേടിയ 40 വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ്

തിരുവനന്തപുരം: സർക്കാർ ഉത്തരവിലെ വ്യവസ്ഥ പ്രകാരം 2018–19 വർഷത്തിൽ എം.ബി.ബി.എസിനു പ്രവേശനം നേടിയ 40 വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ്പിന് അർഹതയുണ്ട്. വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ്...

ഫാർമസി കോളജുകളിലെ ഒഴിവ് നികത്താൻ മോപ് അപ് കൗൺസിലിങ്: ഫെബ്രുവരി 5ന് അലോട്മെന്റ് പ്രസിദ്ധീകരിക്കും

ഫാർമസി കോളജുകളിലെ ഒഴിവ് നികത്താൻ മോപ് അപ് കൗൺസിലിങ്: ഫെബ്രുവരി 5ന് അലോട്മെന്റ് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഫാർമസി കോളജുകളിലെ ഒഴിവ് നികത്താൻ മോപ് അപ് കൗൺസിലിങ് നടത്തുന്നു. പ്രവേശന തിയതി ഈ മാസം 15 വരെ ദീർഘിപ്പിച്ച സാഹചര്യത്തിലാണ് സർക്കാർ ഫാർമസി കോളജുകളിലെ സീറ്റ് ഒഴിവുകൾ നികത്താൻ വേണ്ടി മോപ്...

കിലെ സിവിൽ സർവീസ് ക്രാഷ് കോഴ്‌സ്: അപേക്ഷ ഈ മാസം അഞ്ച് വരെ നീട്ടി

കിലെ സിവിൽ സർവീസ് ക്രാഷ് കോഴ്‌സ്: അപേക്ഷ ഈ മാസം അഞ്ച് വരെ നീട്ടി

തിരുവനന്തപുരം: കേരളത്തിലെ സംഘടിത അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ മക്കൾക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് ആരംഭിക്കുന്ന സിവിൽ സർവീസ് ക്രാഷ് കോഴ്‌സ് പരിശീലനത്തിന്...

ലൈഫ് മിഷനിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ലൈഫ് മിഷനിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിൽ ലൈഫ് മിഷനിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകൾ ഫെബ്രുവരി 7 വരെ...

ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം: ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം: ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ജലനിധിയുടെ കണ്ണൂർ റീജിയണൽ പ്രൊജക്ട് മാനേജ്മെന്റ് ഓഫീസിൽ റീജിയണൽ പ്രൊജക്ട് ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 20 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകർക്ക്...

ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയായ ജലനിധിയിൽ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു....

പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പ്രിൻസിപ്പൽ കരാർ നിയമനം

പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പ്രിൻസിപ്പൽ കരാർ നിയമനം

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു....

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ദേശീയ തലത്തിൽ മികച്ചത്: ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ട്

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ദേശീയ തലത്തിൽ മികച്ചത്: ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ട്

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾക്ക് വീണ്ടും ദേശീയ തലത്തിൽ അംഗീകാരം. ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ...

നിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടി

നിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടി

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധി...

അധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കും

അധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കും

തിരുവനന്തപുരം:എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ...