കിലെ സിവിൽ സർവീസ് ക്രാഷ് കോഴ്‌സ്: അപേക്ഷ ഈ മാസം അഞ്ച് വരെ നീട്ടി

തിരുവനന്തപുരം: കേരളത്തിലെ സംഘടിത അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ മക്കൾക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് ആരംഭിക്കുന്ന സിവിൽ സർവീസ് ക്രാഷ് കോഴ്‌സ് പരിശീലനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി അഞ്ച് വരെ നീട്ടി. kilecivilservice@gmail.com എന്ന ഇ-മെയിൽ വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.kile.kerala.gov.in ൽ ലഭ്യമാണ്.

Share this post

scroll to top