പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Month: February 2021

ഡിസബിലിറ്റി മാനേജ്‌മെന്റ് ഓഫീസര്‍ ഡവലപ്‌മെന്റ് സൈക്കോ തെറാപ്പിസ്റ്റ് ഒഴിവ്: കരാർ നിയമനം

ഡിസബിലിറ്റി മാനേജ്‌മെന്റ് ഓഫീസര്‍ ഡവലപ്‌മെന്റ് സൈക്കോ തെറാപ്പിസ്റ്റ് ഒഴിവ്: കരാർ നിയമനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സൈക്കോളജി വിഭാഗവും, സംസ്ഥാന സോഷ്യല്‍ ജസ്റ്റിസ് വിഭാഗവും സംയുക്തമായി നടത്തുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് ആന്റ് റിഹാബിലിറ്റേഷന്‍ പ്രോഗ്രാമില്‍...

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2017 മുതല്‍ പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ് രണ്ട് വര്‍ഷ കോഴ്‌സ് ജൂണ്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും, 2012 മുതല്‍ പ്രവേശനം ഏഴാം സെമസ്റ്റര്‍ ബി.ബി.എ,...

പിജി ആയുർവേദം, ഹോമിയോ കോഴ്സ്: പ്രവേശനത്തിന് നാളെ വരെ അപേക്ഷിക്കാം

പിജി ആയുർവേദം, ഹോമിയോ കോഴ്സ്: പ്രവേശനത്തിന് നാളെ വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പിജി ആയുർവേദം, ഹോമിയോ കോഴ്സ് പ്രവേശനത്തിന് അപേക്ഷ www.cee.kerala.gov.in ലൂടെ ഓൺലൈനായി നാളെ വരെ സമർപ്പിക്കാം.ഓൺലൈൻ അപേക്ഷയുടെ അവസാന ഘട്ടത്തിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്...

ജൈവവൈവിധ്യ ബോർഡ്: പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഒഴിവ്

ജൈവവൈവിധ്യ ബോർഡ്: പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഒഴിവ്

തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഒഴിവിലേക്ക് സർക്കാർ സ്ഥാപനങ്ങളിലെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. യു.ജി.സി...

ഉന്നതവിദ്യാഭ്യാസമേഖലയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരണം; മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസമേഖലയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരണം; മുഖ്യമന്ത്രി

കൊച്ചി: ഉന്നതവിദ്യാഭ്യാസമേഖലയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നവകേരളം യുവകേരളം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം...

സി.ബി.എസ്.ഇ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹെറിറ്റേജ് ഇന്ത്യ ക്വിസ്

സി.ബി.എസ്.ഇ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹെറിറ്റേജ് ഇന്ത്യ ക്വിസ്

ന്യൂഡൽഹി: ഒന്നാക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഹെറിറ്റേജ് ഇന്ത്യ ക്വിസിന് രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തെ സ്മാരകങ്ങളും പൈതൃക കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യവും,...

അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍

അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ജോയിന്റ് ജനറല്‍ മാനേജര്‍ (ഫിനാന്‍സ്), അസിസ്റ്റന്റ് മാനേജര്‍ (മെറ്റീരിയല്‍),...

വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: സ്‌കോള്‍-കേരള മുഖേന വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷിക്കാം. യഥാസമയം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് www.scolekerala.org  എന്ന വെബ്‌സൈറ്റ് വഴി ഇന്ന് മുതല്‍...

എം.ജി സര്‍വകലാശാല പരീക്ഷ

എം.ജി സര്‍വകലാശാല പരീക്ഷ

കോട്ടയം: രണ്ടാം സെമസ്റ്റര്‍ എം.എല്‍ഐബി.ഐ.എസ്സി. (2019 അഡ്മിഷന്‍ റഗുലര്‍)/ എം.എല്‍.ഐ.എസ് സി (2019ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളജുകള്‍) പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍...

ആയുർവേദ കോളജിൽ അധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനം

ആയുർവേദ കോളജിൽ അധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനം

തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളജിലെ സംഹിത സംസ്‌കൃത ആൻഡ് സിദ്ധാന്ത, അഗദതന്ത്ര, ദ്രവ്യഗുണവിജ്ഞാന വകുപ്പുകളിൽ അധ്യാപക ഒഴിവുകളിലേക്ക്കരാർ നിയമനം. ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത,...

SSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               

SSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               

​ തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഈ അധ്യയന...

സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ

സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ

​ തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സ്‌കൂൾ വാർഷിക പരീക്ഷകൾ മാർച്ച് 5ന്...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും...