പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

Month: January 2021

ഫീ -റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം; ജനുവരി 30 വരെ അപേക്ഷിക്കാം

ഫീ -റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം; ജനുവരി 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഫീ -റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ജനുവരി 30 വരെയാണ് നീട്ടിയത്. താല്‍പ്പര്യമുള്ള സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐകളില്‍ പഠിക്കുന്ന...

ഫസ്റ്റ്‌ബെല്‍; പത്ത്, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ ജനുവരി 31 മുതല്‍ ആരംഭിക്കും

ഫസ്റ്റ്‌ബെല്‍; പത്ത്, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ ജനുവരി 31 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് വഴി പത്ത്, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ ജനുവരി 31 മുതല്‍ സംപ്രേഷണം ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്. തിങ്കളാഴ്ച മുതല്‍ രാവിലെ ഓരോ ക്ലാസുകളായാണ്...

മഹാത്മാഗാന്ധി സര്‍വകലാശാല പ്രവേശനവും പരീക്ഷാഫലവും

മഹാത്മാഗാന്ധി സര്‍വകലാശാല പ്രവേശനവും പരീക്ഷാഫലവും

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ ജനുവരി 27ന്‌ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് ബി.എഡ് പ്രവേശനത്തിന് ജനുവരി 29ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ അപേക്ഷിക്കാം. ഓപ്ഷന്‍ രജിസ്റ്റര്‍...

സർക്കാർ ഉദ്യോഗസ്ഥർക്ക്  ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്ക് ഓൺലൈൻ പരിശീലനം: ഫെബ്രുവരി 6വരെ അപേക്ഷിക്കാം

സർക്കാർ ഉദ്യോഗസ്ഥർക്ക് ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്ക് ഓൺലൈൻ പരിശീലനം: ഫെബ്രുവരി 6വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്കായി ഐ.എം.ജി നടത്തുന്ന ഓൺലൈൻ പരീശീലനത്തിന് ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. ഓഫീസ് സമയം കഴിഞ്ഞായിരിക്കും പരിശീലനം നൽകുക....

ആർ.സി.സിയിൽ സീനിയർ റസിഡന്റ് നിയമനം: അപേക്ഷ ഫെബ്രുവരി 10 വരെ

ആർ.സി.സിയിൽ സീനിയർ റസിഡന്റ് നിയമനം: അപേക്ഷ ഫെബ്രുവരി 10 വരെ

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ അനസ്തേഷ്യോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 10 വരെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ...

വികസന അതോറിറ്റിയിൽ ഡെപ്യൂട്ടേഷൻ നിയമനം: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

വികസന അതോറിറ്റിയിൽ ഡെപ്യൂട്ടേഷൻ നിയമനം: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: വികസന അതോറിറ്റിയിൽ ഒഴിവുള്ള അസിസ്റ്റന്റ് ഗ്രേഡ്-1,അസിസ്റ്റന്റ് ഗ്രേഡ്-2, തസ്തികകളിലെ ഒരൊഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി പത്തിന് വൈകിട്ട് അഞ്ച് മണിക്ക്...

ആശ്രിത നിയമന അദാലത്ത് ഫെബ്രുവരി മൂന്നു മുതൽ

ആശ്രിത നിയമന അദാലത്ത് ഫെബ്രുവരി മൂന്നു മുതൽ

തിരുവനന്തപുരം: ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് 2016 കാലഘട്ടത്തിൽ അപേക്ഷ സമർപ്പിച്ചവർക്കുള്ള അദാലത്ത് ഫെബ്രുവരി 3 മുതൽ 5 വരെ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ വെച്ച് നടക്കും. ഫെബ്രുവരി 3 മുതൽ രാവിലെ...

സാമൂഹ്യനീതി വകുപ്പിന് കീഴിൽ ട്രാൻസ്ജെൻഡർ സെല്ലിൽ കരാർ നിയമനം

സാമൂഹ്യനീതി വകുപ്പിന് കീഴിൽ ട്രാൻസ്ജെൻഡർ സെല്ലിൽ കരാർ നിയമനം

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ട്രാൻസ്ജെൻഡർ സെല്ലിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവർക്കാണ് നിയമനം. പ്രോജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്,...

കണ്ണൂർ ഡെന്റൽ കോളജ് പ്രവേശനവുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി

കണ്ണൂർ ഡെന്റൽ കോളജ് പ്രവേശനവുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കണ്ണൂർ ഡെന്റൽ കോളജിന്റെ അഫിലിയേഷൻ എടുത്തുകളഞ്ഞ ആരോഗ്യ സർവകലാശാല നടപടി റദ്ദാക്കി സുപ്രീം കോടതി. അഫിലിയേഷൻ റദ്ദാക്കിയതു മൂലം 2020-21 അധ്യയന വർഷത്തെ പ്രവേശനം തടസ്സപ്പെട്ടിരുന്നു. ഇതിനെതിരെ...

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണം

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണം

തിരുവനന്തപുരം: ജനുവരി 31ന് നടക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (എൻഎംഎംഎസ്) പരീക്ഷയുടെ ഹാൾടിക്കറ്റ് ഓൺലൈൻ വഴി ലഭ്യമാകും. ഹാൾടിക്കറ്റ് പ്രധാന അധ്യാപകർക്ക് എച്ച്എം ലോഗിൻ വഴി ലഭ്യമാകും....

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പ്രിസൺ ആന്റ് കറക്ഷണൽ സർവീസസിന് കീഴിൽ അസിസ്റ്റന്റ്...