ആർ.സി.സിയിൽ സീനിയർ റസിഡന്റ് നിയമനം: അപേക്ഷ ഫെബ്രുവരി 10 വരെ

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ അനസ്തേഷ്യോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 10 വരെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share this post

scroll to top