പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

Month: January 2021

മെഡിക്കൽ പ്രവേശനം : ഒഴിവുള്ള സീറ്റുകൾ വിട്ടു നൽകില്ലെന്ന് മാനേജ്‌മെന്റുകൾ

മെഡിക്കൽ പ്രവേശനം : ഒഴിവുള്ള സീറ്റുകൾ വിട്ടു നൽകില്ലെന്ന് മാനേജ്‌മെന്റുകൾ

തിരുവനന്തപുരം : മെഡിക്കൽ പ്രവേശനത്തിനുള്ള അലോട്മെന്റ്കളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ സർക്കാരുമായി സ്വാശ്രയ മാനേജ്‌മെന്റുകൾ വീണ്ടും കൊമ്പ് കോർക്കുന്നു. അലോട്മെന്റ് പൂർത്തിയായ ശേഷവും ഒഴിവു വരുന്ന...

കമ്പ്യൂട്ടർ വേഡ് പ്രോസസ്സിങ് പരീക്ഷ; ഫീസ് അടയ്ക്കാൻ വീണ്ടും അവസരം

കമ്പ്യൂട്ടർ വേഡ് പ്രോസസ്സിങ് പരീക്ഷ; ഫീസ് അടയ്ക്കാൻ വീണ്ടും അവസരം

തിരുവനന്തപുരം : ഗവ. ടെക്‌നിക്കൽ എക്‌സാമിനേഷൻ നടത്തുന്ന (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിങ് പരീക്ഷക്ക് ഫീസ് അടക്കാത്തവർക്ക് ജനുവരി 5 മുതൽ 8 വരെ ഫീസടയ്ക്കാൻ വീണ്ടും അവസരം....

ജൈവവൈവിധ്യ ബോർഡിൽ താൽക്കാലിക നിയമനം; ജനുവരി 7 വരെ അപേക്ഷിക്കാം

ജൈവവൈവിധ്യ ബോർഡിൽ താൽക്കാലിക നിയമനം; ജനുവരി 7 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : ജൈവവൈവിധ്യ ബോർഡിൽ ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അതത്...

മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര അക്കാദമിക് വിദഗ്ധരുമായി സംവദിക്കാന്‍ അവസരം: എമിനെന്റ് സ്‌കോളേഴ്‌സ് പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍

മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര അക്കാദമിക് വിദഗ്ധരുമായി സംവദിക്കാന്‍ അവസരം: എമിനെന്റ് സ്‌കോളേഴ്‌സ് പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും മികച്ച പഠനം കാഴ്ചവയ്ക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് എമിനെന്റ് സ്‌കോളേഴ്‌സ് ഓണ്‍ലൈന്‍ എന്ന പരിപാടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി...

ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പ്; മുഖ്യമന്ത്രി

ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പ്; മുഖ്യമന്ത്രി

തിരുവനന്തപുരം: ബിരുദ പഠനം സ്തുത്യര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കുന്ന 1000 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ...

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

കണ്ണൂര്‍ : ജനുവരി 19ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), ജൂണ്‍ 2020 പരീക്ഷാ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍...

കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും പരീക്ഷാ ഫലവും

കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും പരീക്ഷാ ഫലവും

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാമിന് ഒ.ബി.എക്സ്., ഒ.ബി.എച്ച്., ഇ.ഡബ്ല്യു.എസ്. എന്നീ റിസര്‍വേഷന്‍ വിഭാഗങ്ങളില്‍ ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക്...

കോട്ടയം മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്‌സ് ഒഴിവ്

കോട്ടയം മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്‌സ് ഒഴിവ്

കോട്ടയം : ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ കോട്ടയം ഗവ. മെഡിക്കല്‍ കോളജിൽ സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവുണ്ട്. ആകെ 10 ഒഴിവുകളാണുള്ളത്. ജനറല്‍ നഴ്‌സിങ് ആന്റ് മിഡവൈഫറി അല്ലെങ്കില്‍ തത്തുല്യ...

ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്; ഇന്റർവ്യൂ ജനുവരി 4ന്

ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്; ഇന്റർവ്യൂ ജനുവരി 4ന്

തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിൽ പ്രവർത്തിക്കുന്ന കെ.ടി.യു മൂല്യനിർണയ ക്യാമ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബിരുദം അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ലോമയും,...

കാഴ്ച പരിമിതരായ പട്ടികവർഗക്കാർക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് താത്കാലിക നിയമനം

കാഴ്ച പരിമിതരായ പട്ടികവർഗക്കാർക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് താത്കാലിക നിയമനം

കൊല്ലം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിൽ ഭിന്നശേഷിയുള്ള പട്ടികവർഗ വിഭാഗത്തിൽ കാഴ്ച വൈകല്യമുള്ളവർക്കായി റിസർവ് ചെയ്ത ഒരു താത്കാലിക ഒഴിവിൽ നിയമനം. പ്ലസ്ടു...