കമ്പ്യൂട്ടർ വേഡ് പ്രോസസ്സിങ് പരീക്ഷ; ഫീസ് അടയ്ക്കാൻ വീണ്ടും അവസരം

തിരുവനന്തപുരം : ഗവ. ടെക്‌നിക്കൽ എക്‌സാമിനേഷൻ നടത്തുന്ന (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിങ് പരീക്ഷക്ക് ഫീസ് അടക്കാത്തവർക്ക് ജനുവരി 5 മുതൽ 8 വരെ ഫീസടയ്ക്കാൻ വീണ്ടും അവസരം. www.lbscentre.kerala.gov.in എന്ന ലിങ്ക് വഴിയാണ് ഫീസ് അടയ്ക്കേണ്ടത്. പരീക്ഷ സമയം തിയതി എന്നിവ സ്വീകാര്യമായവ തിരഞ്ഞെടുക്കാം. ഇംഗ്ലീഷ് ലോവർ പരീക്ഷ എഴുതുവാൻ സാധിക്കാത്തവർ എൽ.ബി.എസ് സെന്ററിലെ പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

Share this post

scroll to top