ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്; ഇന്റർവ്യൂ ജനുവരി 4ന്

തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിൽ പ്രവർത്തിക്കുന്ന കെ.ടി.യു മൂല്യനിർണയ ക്യാമ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബിരുദം അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ലോമയും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ജനുവരി നാലിന് രാവിലെ 10ന് നേരിട്ട് അഭിമുഖത്തിന് എത്തണം. ഫോൺ: 0471-2300484.

Share this post

scroll to top