പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

Month: January 2021

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ ആറാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി. (ഓണേഴ്‌സ് - 2016 അഡ്മിഷന്‍ മുതല്‍ റഗുലര്‍/2016ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി)...

സി.എ പരീക്ഷയുടെ അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചു

സി.എ പരീക്ഷയുടെ അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: 2021 ലെ സി.എ പരീക്ഷയുടെ അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ)യാണ് അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചത്. പരീക്ഷക്ക്...

ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ അധ്യാപക ഒഴിവ്

ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ അധ്യാപക ഒഴിവ്

തൃശൂര്‍: തൃശൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സ്ഥാപനങ്ങളിലേക്ക് \'ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക്‌സ്‌പേസ് സ്‌കില്‍\' അധ്യാപകനെ നിയമിക്കുന്നു. താല്‍ക്കാലിക...

സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഓണ്‍ലൈന്‍ ടെസ്റ്റ് സീരീസിന് അപേക്ഷിക്കാം

സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഓണ്‍ലൈന്‍ ടെസ്റ്റ് സീരീസിന് അപേക്ഷിക്കാം

തിരുവനന്തപുരം: യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതുന്നവര്‍ക്ക് കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഓണ്‍ലൈന്‍ ടെസ്റ്റ് സീരീസിന് രജിസ്റ്റര്‍ ചെയ്യാം. താല്‍പ്പര്യമുള്ളവര്‍...

എംബിബിഎസ് എൻആർഐ ക്വാട്ട കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എംബിബിഎസ് എൻആർഐ ക്വാട്ട കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പുതുക്കിയ എംബിബിഎസ് എൻആർഐ കാറ്റഗറി ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുതുതായി ഉൾപ്പെട്ടിട്ടുള്ള വരെ കൂടി പരിഗണിച്ചാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എൻആർഐ യുടെ സാധ്യത...

സിവിൽ സർവീസ് മെയിൻ പരീക്ഷകൾ തുടങ്ങി

സിവിൽ സർവീസ് മെയിൻ പരീക്ഷകൾ തുടങ്ങി

തിരുവനതപുരം: കോവിഡിനെ തുടർന്ന് മാറ്റിവെച്ച സിവിൽ സർവീസ് മെയിൻ പരീക്ഷ തുടങ്ങി. കേരളത്തിൽ നിന്ന് നാനൂറോളം പേരാണ് പരീക്ഷ എഴുതുന്നത്. തിരുവനന്തപുരം ഗവ. വിമൻസ് കോളജിലാണ് പരീക്ഷ നടക്കുന്നത്. അഞ്ച്...

ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ്; 15 വരെ അപേക്ഷിക്കാം

ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ്; 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2019-20 അദ്ധ്യയന വർഷത്തെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങി വിജയിച്ചവർക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം. അപേക്ഷാർഥികൾ കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യൽ...

സൗജന്യ വിദ്യാഭ്യാസ പദ്ധതിയുമായി ശാന്തിഗിരി ആശ്രമം

സൗജന്യ വിദ്യാഭ്യാസ പദ്ധതിയുമായി ശാന്തിഗിരി ആശ്രമം

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി സൗജന്യ വിദ്യാഭ്യാസമൊരുക്കുന്ന വിദ്യാനിധി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനത്തിൽ മികവു പുലർത്തുന്ന നിലവിൽ പത്താംക്ലാസ്സിൽ...

കേന്ദ്രസർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ ജനുവരി 20വരെ അവസരം

കേന്ദ്രസർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ ജനുവരി 20വരെ അവസരം

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കീഴിൽ നൽകുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ ജനുവരി 20വരെ അവസരം. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷിക്കാവുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷ...

കയ്യൂര്‍ ഗവ. ഐ.റ്റി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

കയ്യൂര്‍ ഗവ. ഐ.റ്റി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

കാസർഗോഡ്: കയ്യൂര്‍ ഗവ. ഐ.റ്റി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രോമിങ് അസിസ്റ്റന്റ്, ഫിറ്റര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ...

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: വിദ്യാർഥികളുടെ മിനിമം ചാർജ് 5 രൂപയാക്കുക എന്നതടക്കമുള്ള...

അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രം

അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ...