തിരുവനന്തപുരം: യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതുന്നവര്‍ക്ക് കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഓണ്‍ലൈന്‍ ടെസ്റ്റ് സീരീസിന് രജിസ്റ്റര്‍ ചെയ്യാം. താല്‍പ്പര്യമുള്ളവര്‍ ജനുവരി 12നകം അക്കാദമിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 4,760 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി, ചാരാച്ചിറ, തിരുവനന്തപുരം എന്ന വിലാസത്തിലോ www.ccek.org. www.kscsa.org എന്നീ വെബ്‌സൈറ്റുകളോ സന്ദര്‍ശിക്കുക. ഫോണ്‍: 0471-2313065, 2311654, 8281098864, 8281098867, 8281098862.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...