ന്യൂഡൽഹി: 2021 ലെ സി.എ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ)യാണ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചത്. പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർഥികൾ icai.org എന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യാം. ജനുവരി 21 മുതൽ ഫെബ്രുവരി 7വരെയാണ് പരീക്ഷ.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...