തിരുവനതപുരം: കോവിഡിനെ തുടർന്ന് മാറ്റിവെച്ച സിവിൽ സർവീസ് മെയിൻ പരീക്ഷ തുടങ്ങി. കേരളത്തിൽ നിന്ന് നാനൂറോളം പേരാണ് പരീക്ഷ എഴുതുന്നത്. തിരുവനന്തപുരം ഗവ. വിമൻസ് കോളജിലാണ് പരീക്ഷ നടക്കുന്നത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരീക്ഷയിൽ ഒൻപതു പേപ്പറുകളാണ് ഉള്ളത്. ജൂൺ 27 ന് പ്രിലിമിനറി പരീക്ഷ നടക്കാനുണ്ട്.

0 Comments