പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

Month: December 2020

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം; സംസ്ഥാന സര്‍ക്കാര്‍

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം; സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ജൂബിലി മിഷന്‍...

എന്‍.ടി.പി.സി പരീക്ഷ ഡിസംബറില്‍ 28 മുതല്‍  2021 മാര്‍ച്ച് വരെ

എന്‍.ടി.പി.സി പരീക്ഷ ഡിസംബറില്‍ 28 മുതല്‍ 2021 മാര്‍ച്ച് വരെ

ന്യൂഡല്‍ഹി: റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തുന്ന എന്‍.ടി.പി.സി പരീക്ഷ ഡിസംബര്‍ 28 മുതല്‍ 2021 മാര്‍ച്ച് അവസാന വാരം വരെ നടക്കും. സ്റ്റേഷന്‍ മാസ്റ്റര്‍, ഗുഡ്സ് ഗാര്‍ഡ് ഉള്‍പ്പെടെ വിവിധ...

കീം അലോട്ട്‌മെന്റ് ; നടപടിക്രമങ്ങള്‍ ആരംഭിച്ചു

കീം അലോട്ട്‌മെന്റ് ; നടപടിക്രമങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം : മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലെക്കുള്ള അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇന്ന് വൈകിട്ട് മുതല്‍ ഒന്‍പതിന് രാവിലെ 11 വരെ ഓപ്ഷനുകള്‍ നല്‍കാം. എം.ബി.ബി.എസ്., ബി.ഡി.എസ്.,...

ജനുവരിയോടെ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കണം; ആശങ്കയിലായി വിദ്യാര്‍ത്ഥികള്‍

ജനുവരിയോടെ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കണം; ആശങ്കയിലായി വിദ്യാര്‍ത്ഥികള്‍

കൊച്ചി: ഡിജിറ്റല്‍ ക്ലാസുകളുടെ എണ്ണം കൂട്ടി ജനുവരിയോടെ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ത്ത് റിവിഷന്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ മാനസിക...

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എഡ് പ്രവേശനം ഡിസംബര്‍ 10ന്

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എഡ് പ്രവേശനം ഡിസംബര്‍ 10ന്

കണ്ണൂര്‍ : ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും, കോളേജുകളിലെയും 2020-21 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ബി.എഡ് ക്ലാസ്സുകള്‍ ഡിസംബര്‍ 10ന്...

എം.ജി യൂണിവേഴ്‌സിറ്റി ; എല്‍.എല്‍.ബി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

എം.ജി യൂണിവേഴ്‌സിറ്റി ; എല്‍.എല്‍.ബി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

കോട്ടയം : അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റര്‍ എല്‍.എല്‍.ബി പരീക്ഷകള്‍ ജനുവരി ആറിന് ആരംഭിക്കും. പരീക്ഷകള്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ, എല്‍.എല്‍.ബി (2015 അഡ്മിഷന്‍ റഗുലര്‍, 2012 മുതല്‍ 2014...

ദുര്‍ബല വിഭാഗക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ഹൈക്കോടതി

ദുര്‍ബല വിഭാഗക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സിബിഎസ്ഇ, ഐസിഎസ്.ഇ സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ഹൈക്കോടതി. ഓരോ ക്ലാസിലും 25 ശതമാനമെങ്കിലും സീറ്റ് ഇവര്‍ക്കായി ഉറപ്പ്...

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം : കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും. ബുവേറി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാ ഫലവും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാ ഫലവും

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് 16-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക് നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 2021 ജനുവരി 6 മുതല്‍...

കണ്ണൂര്‍ സര്‍വകലാശാല പ്രവേശനവും പരീക്ഷയും

കണ്ണൂര്‍ സര്‍വകലാശാല പ്രവേശനവും പരീക്ഷയും

കണ്ണൂര്‍: 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള ബി.എഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 7,8 തീയതികളില്‍ പ്രവേശനം നടത്തും. അര്‍ഹരായവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അതത് കോളേജില്‍...

സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുന്ന സാഹചര്യത്തിൽ സ്‌കൂള്‍...

സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം...