എന്‍.ടി.പി.സി പരീക്ഷ ഡിസംബറില്‍ 28 മുതല്‍ 2021 മാര്‍ച്ച് വരെ

ന്യൂഡല്‍ഹി: റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തുന്ന എന്‍.ടി.പി.സി പരീക്ഷ ഡിസംബര്‍ 28 മുതല്‍ 2021 മാര്‍ച്ച് അവസാന വാരം വരെ നടക്കും. സ്റ്റേഷന്‍ മാസ്റ്റര്‍, ഗുഡ്സ് ഗാര്‍ഡ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി 35,000ത്തിലധികം ഒഴിവുകളാിലേക്ക് 1.27 കോടിയില്‍പ്പരം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചത്. പരീക്ഷാ കേന്ദ്രം, തീയതി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് പ്രസിദ്ധീകരിക്കും

Share this post

scroll to top