പ്രധാന വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

ജനുവരിയോടെ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കണം; ആശങ്കയിലായി വിദ്യാര്‍ത്ഥികള്‍

Dec 5, 2020 at 5:23 pm

Follow us on

കൊച്ചി: ഡിജിറ്റല്‍ ക്ലാസുകളുടെ എണ്ണം കൂട്ടി ജനുവരിയോടെ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ത്ത് റിവിഷന്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ മാനസിക സമ്മര്‍ദ്ദത്തിലാണ്. ഈ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ പാഠഭാഗങ്ങള്‍ പഠിച്ച് തീര്‍ക്കും എന്നാണ് കുട്ടികളെ അലട്ടുന്ന പ്രധാന കാര്യം. ഇതുവരെ പകുതിയില്‍ താഴെ പാഠഭാഗങ്ങളെ പൂര്‍ത്തിയായിട്ടുള്ളു പോരാതെ റിവിഷന്‍ ആരംഭിക്കണം, ലാബ് അടക്കമുള്ള പ്രാക്ടിക്കല്‍ ക്ലാസുകള്‍ ആരംഭിക്കണം ഇതെല്ലാം രണ്ട് മാസം കൊണ്ട് പൂര്‍ത്തീകരിക്കണം. വിക്ടേഴ്സിനെ മാത്രം ആശ്രയിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ സാധാരണക്കാരായ കുട്ടികളെയാണ് ഇത് ഏറെ ബാധിക്കുക. നിലവില്‍ മാക്‌സിലെ 13 പാഠഭാഗങ്ങളില്‍ അഞ്ച് പാഠം മാത്രമാണ് പൂര്‍ത്തിയായത്. കെമിസ്ട്രി 16ല്‍ നാലും ഫിസിക്സ് 15ല്‍ മൂന്നും ഭാഗങ്ങളും, ബാക്കി വിഷയങ്ങളുടെ കാര്യവും ഇതുപോലെ തന്നെ.

\"\"

Follow us on

Related News