പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

Month: November 2020

ഫിലോസഫിക്കല്‍ കൗണ്‍സലിങ് പി.ജി. ഡിപ്ലോമ പ്രവേശനം

ഫിലോസഫിക്കല്‍ കൗണ്‍സലിങ് പി.ജി. ഡിപ്ലോമ പ്രവേശനം

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ ഫിലോസഫിക്കല്‍ കൗണ്‍സലിങ് പി.ജി. ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കോഴ്‌സ്. 30 പേര്‍ക്കാണ് പ്രവേശനം. അപേക്ഷാഫോറം ല്‍നിന്ന് ഡൗണ്‍ലോഡ്...

നീറ്റ് യുജി രണ്ടാംഘട്ട കൗണ്‍സിലിങ് നാളെ മുതൽ

നീറ്റ് യുജി രണ്ടാംഘട്ട കൗണ്‍സിലിങ് നാളെ മുതൽ

ന്യൂഡല്‍ഹി : നീറ്റ് യു.ജി രണ്ടാംഘട്ട കൗണ്‍സിലിങ് നവംബര്‍ 20 ന് ആരംഭിക്കും. രജിസ്റ്റര്‍ ചെയ്യുവാനായി മെഡിക്കല്‍ കൗണ്‍സിലിന്റെ വെബ്സൈറ്റായ mcc.nic.in സന്ദര്‍ശിക്കുക. രജിസ്റ്റര്‍ ചെയ്യേണ്ട വിധം...

ആയുര്‍വേദ നഴ്‌സിങ്, ബിഫാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ആയുര്‍വേദ നഴ്‌സിങ്, ബിഫാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ :പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ആയുര്‍വേദം ബി.എസ്സി നഴ്‌സിങ് , ബി.ഫാം (ആയുര്‍വേദം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 600 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി...

പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ഇന്ന് ; പത്ത് മണി മുതല്‍ പ്രവേശനം നേടാം

പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ഇന്ന് ; പത്ത് മണി മുതല്‍ പ്രവേശനം നേടാം

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ജില്ല /ജില്ലാന്തര സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് റിസര്‍ട്ട് പ്രസിദ്ധീകരിച്ചു. കാന്‍ഡിഡേറ്റ് ലോഗിനിലെ \'TRANSFER ALLOT RESULTS\'എന്ന...

എസ്.ബി.ഐ.യില്‍ പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

എസ്.ബി.ഐ.യില്‍ പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

ന്യൂഡല്‍ഹി :സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 21 നും 30 വയസിനും ഇടയിലുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.അപേക്ഷിക്കാനായി bank.sbicareers,...

പത്താംക്ലാസ്സ് പാസായോ? കോസ്റ്റ്ഗാര്‍ഡില്‍ നാവിക് ആകാം

പത്താംക്ലാസ്സ് പാസായോ? കോസ്റ്റ്ഗാര്‍ഡില്‍ നാവിക് ആകാം

ന്യൂഡല്‍ഹി : കോസ്റ്റ്ഗാര്‍ഡ് നാവിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഡൊമസ്റ്റിക്ക് ബ്രാഞ്ച് പത്താമത്തെ എന്‍ട്രി-01/2021 ബാച്ചിലേക്കാണ്...

ഡല്‍ഹി സര്‍വകലാശാല പി.ജി. പ്രവേശനം ആരംഭിച്ചു

ഡല്‍ഹി സര്‍വകലാശാല പി.ജി. പ്രവേശനം ആരംഭിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹി സര്‍വകലാശാല പി ജി പ്രവേശനം ആരംഭിച്ചു. 54 ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലും പ്രവേശന പരീക്ഷാ ഫലവും അനുസരിച്ചാണ് നടക്കുക.. മുന്‍പ് വന്ന...

തപാല്‍ വകുപ്പില്‍ ഇന്‍ഷൂറന്‍സ് ഏജന്റ് /ഫീല്‍ഡ് ഓഫീസര്‍മാരെ നിയമിക്കുന്നു

തപാല്‍ വകുപ്പില്‍ ഇന്‍ഷൂറന്‍സ് ഏജന്റ് /ഫീല്‍ഡ് ഓഫീസര്‍മാരെ നിയമിക്കുന്നു

കോഴിക്കോട് : കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനില്‍ ഇന്‍ഷൂറന്‍സ് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍മാരെ നിയമിക്കുന്നു. ഡിസംബര്‍ 2 ആണ് അവസാന തിയതി. കമ്മീഷന്‍ വ്യവസ്ഥയിലാണ് നിയമനം നടക്കുന്നത്. 18നും 50നുമിടയില്‍...

കെ.എ.എസ് മുഖ്യ പരീക്ഷ നവംബര്‍ 20നും 21 നും; പരീക്ഷ എഴുതുന്നത് 3190 പേര്‍

കെ.എ.എസ് മുഖ്യ പരീക്ഷ നവംബര്‍ 20നും 21 നും; പരീക്ഷ എഴുതുന്നത് 3190 പേര്‍

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ് (കെ.എ.എസ്) മുഖ്യപരീക്ഷ നവംബര്‍ 20, 21 തിയ്യതികളില്‍ നടക്കും. നവംബര്‍ 20ന് രാവിലെ 9.30 മുതല്‍ 12 വരെയും (ഒന്നാം സെഷന്‍) ഉച്ചക്ക് 1.30 മുതല്‍ 4 വരെ...

ന്യൂ ജനറേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യണം

ന്യൂ ജനറേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യണം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഗവ., എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ന്യൂ ജനറേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകള്‍ക്ക് നവംബര്‍ 21 ന് മുന്‍പായി...

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

ന്യൂഡൽഹി:എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവ് - 2025 (ESTIC)ന് നാള...

സ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് 

സ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് 

തിരുവനന്തപുരം: രാജ്യത്തെ സ്കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം...