പ്രധാന വാർത്തകൾ
ഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ

Month: September 2020

വിദൂര വിദ്യാഭ്യാസം: സർക്കാരിനോട് സാവകാശം തേടി കാലിക്കറ്റ്‌ സർവകലാശാല

വിദൂര വിദ്യാഭ്യാസം: സർക്കാരിനോട് സാവകാശം തേടി കാലിക്കറ്റ്‌ സർവകലാശാല

തേഞ്ഞിപ്പലം: വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ ഈ വർഷത്തേക്ക് കൂടി അനുമതി നല്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാല സർക്കാരിന് നിവേദനം നൽകി. ഓപ്പൺ സർവകലാശാലയുടെ...

ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു....

സിവിൽ സർവീസ് പ്രാഥമിക പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന് യു.പി.എസ്.സി

സിവിൽ സർവീസ് പ്രാഥമിക പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന് യു.പി.എസ്.സി

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ സിവിൽ സർവീസ് പ്രാഥമിക പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന് യു.പി.എസ്.സി സുപ്രീംകോടതിയെ അറിയിച്ചു. നാളെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകും.20 യുപി‌എസ്‌സി സിവിൽ സർവീസ്...

ഐ.ഐ.എസ്.ടിയിൽ വിവിധ പ്രോഗ്രാമുകൾ: പ്രവേശനം ഒക്ടോബർ 7 വരെ

ഐ.ഐ.എസ്.ടിയിൽ വിവിധ പ്രോഗ്രാമുകൾ: പ്രവേശനം ഒക്ടോബർ 7 വരെ

തിരുവനന്തപുരം: കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിൽ കൽപിത സർവകലാശാലയായി പ്രവർത്തിക്കുന്ന ഐഐഎസ്‌ടിയിലെ അണ്ടർഗ്രാജ്വേറ്റ് പ്രവേശനത്തിന് അപേക്ഷിക്കാം. ഒക്ടോബർ 7ന്...

പ്ലസ്‌വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് 28 ന്

പ്ലസ്‌വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് 28 ന്

തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും.അലോട്ട്മെൻറ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot...

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

തിരുവനന്തപുരം: ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള...

വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാൻ സ്റ്റഡി അറ്റ് ചാണക്യയുടെ ഓൺലൈൻ പാദവാർഷിക പരീക്ഷയ്ക്ക് തുടക്കമായി

വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാൻ സ്റ്റഡി അറ്റ് ചാണക്യയുടെ ഓൺലൈൻ പാദവാർഷിക പരീക്ഷയ്ക്ക് തുടക്കമായി

തൃശൂർ: മുടങ്ങിക്കിടക്കുന്ന അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് സ്റ്റഡി അറ്റ് ചാണക്യയുടെ ഓൺലൈൻ പാദവാർഷിക പരീക്ഷ. വിദ്യാർഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൗജന്യ പാദവാർഷിക...

ഡി.എല്‍.എഡ്   ഭാഷാവിഷയ കോഴ്സുകളിലേക്ക്  അപേക്ഷിക്കാനുള്ള സമയം നീട്ടി

ഡി.എല്‍.എഡ് ഭാഷാവിഷയ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി

തിരുവനന്തപുരം: ഡി.എല്‍.എഡ്.ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം ഭാഷാവിഷയ കോഴ്സിലേക്കുള്ള അപേക്ഷ സമർപ്പിക്കാൻ സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചു. അപേക്ഷകള്‍ 30ന് വെെകീട്ട് 5 മണിക്ക് മുമ്പായി നേരിട്ടോ,...

ബി.എഡ് /ഡി.എൽ.എഡ് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് അനുമതി

ബി.എഡ് /ഡി.എൽ.എഡ് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് അനുമതി

തിരുവനന്തപുരം: തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ എം.ജി യൂണിവേഴ്സിറ്റിയിലെ മൂന്നാം സെമസ്റ്റർ ബി.എഡ് /ഡി.എൽ.എഡ് വിദ്യാർത്ഥികൾക്ക് കേരളത്തിലെ എല്ലാ ഗവണ്മെന്റ്/എയ്ഡഡ് സ്കൂളുകളിലും ഇന്റേൺഷിപ്പ്...

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

തിരുവനന്തപുരം:ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ...

ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്

ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്

തിരുവനന്തപുരം:പേവിഷബാധയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ആരോഗ്യ...