പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സിവിൽ സർവീസ് പ്രാഥമിക പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന് യു.പി.എസ്.സി

Sep 28, 2020 at 11:28 am

Follow us on

\"\"

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ സിവിൽ സർവീസ് പ്രാഥമിക പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന് യു.പി.എസ്.സി സുപ്രീംകോടതിയെ അറിയിച്ചു. നാളെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകും.
20 യുപി‌എസ്‌സി സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജി ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. നിലവിലെ സാഹചര്യത്തിൽ തീവ്രബാധിത മേഖലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളും പരീക്ഷ എഴുതുന്നത് കണക്കിലെടുത്ത് പ്രാഥമിക പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗാർത്ഥികൾ കോടതിയിൽ ഹർജി നൽകിയത്.

എന്നാൽ നിശ്ചയിച്ച സമയത്ത് തന്നെ പരീക്ഷ നടത്താനാണ് യു.പി.എസ്.സിയുടെ തീരുമാനം. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രം മാറ്റാൻ അവസരം നൽകിയിരുന്നതായും യു.പി.എസ്.സി അറിയിച്ചു. നേരത്തെ മെയ് 31 ന് പരീക്ഷ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം മൂലം മാറ്റിവെക്കുകയായിരുന്നു. ഒക്ടോബർ 4 നാലിനാണ് പരീക്ഷ. രാജ്യത്തെ 72 നഗരങ്ങളിലായി നടക്കുന്ന പരീക്ഷയിൽ ആറ് ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...