പ്രധാന വാർത്തകൾ
സ്കൂൾ സമയം നീട്ടിയ ഉത്തരവ് സർക്കാർ പുന:പരിശോധിക്കുമോ?: തീരുമാനം ഉടൻപ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ജൂലൈ 15വരെവിവിധ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്ഒരേസമയം രണ്ട് കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കി യുജിസിഹൈസ്കൂൾ ക്ലാസുകൾ ഇനി 9.45 മുതൽ 4.15വരെ: ടൈംടേബിൾ ഇതാഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്തിദിനം?: വിശദ വിവരങ്ങൾ ഇതാഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 1.69 കോടി ജൂൺ 30നകം ചിലവഴിക്കണംകുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ ഇല്ലാത്തവരെയും പരിഗണിച്ചേക്കുംസ്കൂൾ തസ്തിക നിർണയം ജൂലൈ 15നകം പൂർത്തിയാക്കും: കണക്കെടുപ്പ് കഴിഞ്ഞുപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: തീയതി നീട്ടി

ബി.എഡ് /ഡി.എൽ.എഡ് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് അനുമതി

Sep 26, 2020 at 4:48 pm

Follow us on

\"\"

തിരുവനന്തപുരം:

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ എം.ജി യൂണിവേഴ്സിറ്റിയിലെ മൂന്നാം സെമസ്റ്റർ ബി.എഡ് /ഡി.എൽ.എഡ് വിദ്യാർത്ഥികൾക്ക് കേരളത്തിലെ എല്ലാ ഗവണ്മെന്റ്/എയ്ഡഡ് സ്കൂളുകളിലും ഇന്റേൺഷിപ്പ് നടത്തുന്നതിന് വിദ്യാഭ്യാസ ഓഫീസർമാർ
അനുമതി നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.
സാധാരണ നിലയിൽ ഇന്റേൺഷിപ്പിന് അതാത് സ്കൂളുകളുമായി ബി.എഡ് /ഡി.എൽ.എഡ് വിദ്യാർത്ഥികളെ അറ്റാച്ച് ചെയ്യുന്നത് പോലെ പ്രഥമാധ്യാപകരുടെ കീഴിൽ അറ്റാച്ച് ചെയ്യാവുന്നതാണ്. അതല്ലെങ്കിൽ ഇപ്പോൾ നടക്കുന്ന ഡിജിറ്റൽ ക്ലാസ്സുകളുമായി ബന്ധപ്പെടുത്തി പ്രവർത്തനങ്ങൾ നൽകാം.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്
പ്രധാനധ്യാപകൻ, ക്ലാസ്സ്‌ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ബി.എഡ് /ഡി.എൽ.എഡ് വിദ്യാർത്ഥികൾക്കുള്ള ഇന്റേൺഷിപ്പ് പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ആസൂത്രണം ചെയ്യേണ്ടതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു

\"\"

Follow us on

Related News