തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍,എയ്ഡഡ് സ്കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കൂടരുത്. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.bcdd.kerala.gov.in ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 30 നകം സ്കൂളുകളില്‍ ലഭിക്കണം. സ്കൂള്‍ അധികൃതര്‍ക്ക് www.egrantz.kerala.gov.in ല്‍ ഒക്ടോബര്‍ 15 വരെ വിവരങ്ങള്‍ സമര്‍പ്പിക്കാം.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...