പാലക്കാട്: സ്‌കൂളില്‍ പോവാന്‍ കഴിയാതെ ഓണ്‍ലൈന്‍ പഠനം മാത്രമായി വീട്ടില്‍ ഇരിക്കേണ്ടിവരുന്ന അട്ടപ്പാടിലെ വിദ്യാർത്ഥികള്‍ക്ക് മാനസിക ഉല്ലാസത്തിന് പഠനത്തോടൊപ്പം കലാ - കായിക പരിശീലനം നല്‍കി അഗളി...

പാലക്കാട്: സ്‌കൂളില്‍ പോവാന്‍ കഴിയാതെ ഓണ്‍ലൈന്‍ പഠനം മാത്രമായി വീട്ടില്‍ ഇരിക്കേണ്ടിവരുന്ന അട്ടപ്പാടിലെ വിദ്യാർത്ഥികള്‍ക്ക് മാനസിക ഉല്ലാസത്തിന് പഠനത്തോടൊപ്പം കലാ - കായിക പരിശീലനം നല്‍കി അഗളി...
തിരുവനന്തപുരം: 33 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം പുറപ്പെടിവിച്ചു. വനിത സിവിൽ പോലീസ് ഓഫീസർ, സ്റ്റേഷൻ ഓഫീസർ (ട്രെയിനി) ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.കേരളാ പബ്ലിക്...
ന്യൂഡൽഹി: രാജ്യത്തെ അഞ്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി)കളെ പൊതു-സ്വകാര്യ മേഖലയിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. 2020 മാർച്ച് 20 ന്...
തിരുവനന്തപുരംഃ സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഒ.ബി.സിവിഭാഗ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ...
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് 2019 പ്രവേശനകാർക്ക്(2019 സിലബസ്) ബി.എ/ബി.എസ്.സി/ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ്...
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് ഉച്ചക്ക് 2ന് പ്രസിദ്ധീകരിക്കും. ഓപ്ഷനുകള്‍ 24 വരെ പുനഃക്രമീകരിക്കാം. വിദ്യാര്‍ത്ഥിയുടെ ലോഗിന്‍...
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പ്രവേശന പരീക്ഷ മുഖേനയുള്ള ഡിഗ്രി, പി.ജി കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി ചേര്‍ക്കാനുള്ള അവസരം. ഇതിനായി...
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലെ ബിരുദപ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്മെന്‍റ് നാളെ വൈകീട്ട് 5ന് നടക്കും. 285 കോളജുകളിലേക്കായി ഒരു ലക്ഷത്തിലധികം അപേക്ഷരാണുള്ളത്. 114...
തിരുവനന്തപുരം: നോര്‍ക്ക റൂട്സിന്‍റെ സഹകരണത്തോടെ ഐസിടി അക്കാദമി ഓഫ് കേരള സാങ്കേതികവിദ്യ കോഴ്സുകളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ കോഴ്സ് ഫീസിന്‍റെ 75%...
കോട്ടയംഃ സംസ്ഥാനത്തെ സർക്കാർഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസരം നാളെ വരെ. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 24.09.2020 ആണ് https:itiadmissions.kerala.go v.in എന്ന പോര്‍ട്ടല്‍...
മലപ്പുറം: ജില്ലയിലെ തിരൂർ താലൂക്കിൽപ്പെട്ട ആതവനാട് ഗവ. ഹൈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ...
മാർക്കറ്റിങ് ഫീച്ചർ മലപ്പുറം:പ്ലസ് ടു പഠനത്തിന് ശേഷം ഉയർന്ന തൊഴിൽ സാധ്യതയുള്ള ഒരു ഡിഗ്രി കോഴ്സ്...
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു ഒന്നാംപാദ പരീക്ഷാ ടൈംടേബിള്‍ പുനക്രമീകരിച്ചു. ഓഗസ്റ്റ് 18മുതൽ...
തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ സ്കൂളുകളില്‍ പരാതിപ്പെട്ടികള്‍...
തിരുവനന്തപുരം:പ്രൈമറിഅധ്യാപകർക്കുള്ള യോഗ്യത കോഴ്സായ ഡിഎൽഎഡിന് (Diploma in Elementary Education)...