പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

കാലിക്കറ്റ്‌ സർവകലാശാല: രണ്ടാം സെമസ്റ്റര്‍ ഇംപ്രൂവ്‌മെന്റ്,സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

Sep 23, 2020 at 11:30 am

Follow us on

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് 2019 പ്രവേശനകാർക്ക്(2019 സിലബസ്) ബി.എ/ബി.എസ്.സി/ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍/ബി.കോം/ബി.ബി.എ/ബി.എ മള്‍ട്ടിമീഡിയ/ബി.സി.എ/ബി.കോം ഓണേഴ്‌സ്/ബി.കോം വൊക്കേഷണല്‍/ബി.എസ്.ഡബ്ല്യൂ/ബി.ടി.എച്ച്.എം/ബി.എച്ച്.എ/ബി.കോം പ്രൊഫഷണല്‍/ബി.വോക്/ബി.ടി.എ/ബി.എ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍/ബി.എ ഫിലിം ആന്റ് ടെലിവിഷന്‍/ബി.എ മള്‍ട്ടിമീഡിയ/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ഒക്‌ടോബര്‍ ഏഴ് വരെയും 170 രൂപ പിഴയോടെ ഒക്‌ടോബര്‍ 14 വരെയും ഫീസടച്ച് ഒക്‌ടോബര്‍ 16 വരെ രജിസ്റ്റര്‍ ചെയ്യാം.
2015 മുതല്‍ 2018 വരെയുള്ള പ്രവേശനകാർക്ക് (സി.യു.സി.ബി.സി.എസ്.എസ് ) ബി.എ/ബി.എസ്.സി/ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍/ബി.കോം/ബി.ബി.എ/ബി.എ മള്‍ട്ടിമീഡിയ/ബി.സി.എ/ബി.കോം ഓണേഴ്‌സ്/ബി.കോം വൊക്കേഷണല്‍/ബി.എസ്.ഡബ്ല്യൂ/ബി.ടി.എച്ച്.എം/ബി.വി.സി/ബി.എം.എം.സി/ബി.എച്ച്.എ/ബി.കോം പ്രൊഫഷണല്‍/ബി.ടി.എഫ്.പി/ബി.വോക്/ബി.ടി.എ/ബി.എ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍/ബി.എ ഫിലിം ആന്റ് ടെലിവിഷന്‍/ബി.എ മള്‍ട്ടിമീഡിയ/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ ഒക്‌ടോബര്‍ ഏഴ് വരെയും 170 രൂപ പിഴയോടെ ഒക്‌ടോബര്‍ 14 വരെയും ഫീസടച്ച് ഒക്‌ടോബര്‍ 16 വരെ രജിസ്റ്റര്‍ ചെയ്യാം. 2015 പ്രവേശനക്കാര്‍ക്ക് ഇത് അവസാന അവസരമായിരിക്കും.

\"\"

Follow us on

Related News