പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

Month: July 2020

പുതിയ ദേശീയ വിദ്യാഭ്യാസ നയം  രാഷ്ട്രത്തിന്റെ ഫെഡറൽ ഘടനയെ അപ്രസക്തമാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്‌

പുതിയ ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രത്തിന്റെ ഫെഡറൽ ഘടനയെ അപ്രസക്തമാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്‌

School Vartha App ‌. തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസനയം സംസ്ഥാനങ്ങളുടെ ഇടപെടാനുള്ള അധികാരവും അവകാശവും പരിമിതപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യുമെന്നും ഇത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന...

ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എസ്.സി അംഗീകൃത കോഴ്സുകൾ

ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എസ്.സി അംഗീകൃത കോഴ്സുകൾ

School Vartha App തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള തൈക്കാട്ടെ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എസ്.സി അംഗീകൃത ഫുഡ് ആന്റ് ബിവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ, ഫ്രണ്ട് ഓഫീസ്...

സ്കൂൾ വിദ്യാഭ്യാസത്തിൽ കാതലായ മാറ്റങ്ങളുമായി പുതിയ ദേശീയ വിദ്യാഭ്യാസ നയം: കരടിന് കേന്ദ്രത്തിന്റെ അംഗീകാരം

സ്കൂൾ വിദ്യാഭ്യാസത്തിൽ കാതലായ മാറ്റങ്ങളുമായി പുതിയ ദേശീയ വിദ്യാഭ്യാസ നയം: കരടിന് കേന്ദ്രത്തിന്റെ അംഗീകാരം

School Vartha App ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിൽ കാതലായ മാറ്റങ്ങൾ ശുപാർശ ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കസ്തൂരിരംഗന്റെ...

കാലിക്കറ്റ് സർവകലാശാല  പ്രൊ വൈസ് ചാൻസലറായി ഡോ.എം.നാസറിനെ തിരഞ്ഞെടുത്തു

കാലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലറായി ഡോ.എം.നാസറിനെ തിരഞ്ഞെടുത്തു

School Vartha App തിരുവനന്തപുരം: കലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലറായി ഡോ. എം.നാസറിനെ നിയമിച്ചു. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം പരേതനായ കെ.വി. കുഞ്ഞിമൂസയുടെയും സുഹറയുടെയും മകനാണ്. നിലവിൽ സർവകലാശാല...

യൂട്യൂബിൽ തരംഗമായി  'ഫസ്റ്റ്ബെൽ': പ്രതിമാസവരുമാനം 15 ലക്ഷം

യൂട്യൂബിൽ തരംഗമായി 'ഫസ്റ്റ്ബെൽ': പ്രതിമാസവരുമാനം 15 ലക്ഷം

School Vartha App തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടി യൂട്യുബിലും തരംഗമാകുന്നു. 1000 ക്ലാസുകൾ പൂർത്തിയാക്കിരിക്കെ...

മാരിടൈം സർവകലാശാലയിൽ വിവിധ കോഴ്സുകൾ: അപേക്ഷ ഓഗസ്റ്റ് 3 വരെ

മാരിടൈം സർവകലാശാലയിൽ വിവിധ കോഴ്സുകൾ: അപേക്ഷ ഓഗസ്റ്റ് 3 വരെ

School Vartha App ചെന്നെ: കേന്ദ്ര ഷിപ്പിങ് മാന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസർവകലാശാലയായ ചെന്നൈയിലെ മാരിടൈം യൂണിവേഴ്സിറ്റിയിൽ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ, കൊൽക്കത്ത, മുംബൈ...

ബി.എസ്.സി നഴ്സിങ്, പാരാമെഡിക്കൽ  പ്രവേശനം

ബി.എസ്.സി നഴ്സിങ്, പാരാമെഡിക്കൽ പ്രവേശനം

School Vartha App തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലേക്കുള്ള ബി. എസ്.സി നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ്...

ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ താൽക്കാലിക അധ്യാപക നിയമനം

ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ താൽക്കാലിക അധ്യാപക നിയമനം

School vartha App വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.എ  ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. തസ്തികയിലേക്കുളള...

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടിയിൽ പിജി ഡിപ്ലോമ

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടിയിൽ പിജി ഡിപ്ലോമ

School Vartha App തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് കീഴിലുള്ള ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ്‌ ടാകസേഷൻ (GIFT) ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ \'ഗുഡ്സ് ആൻഡ് സർവീസസ് ടാകസേഷൻ...

കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

തിരുവനന്തപുരം: എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ കേന്ദ്ര...