പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

Month: June 2020

അധ്യാപകനെ തോട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി

അധ്യാപകനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

DOWNLOAD APP തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിൽ ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് ക്ലാസ് എടുത്തിരുന്ന അധ്യാപകനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ഗവ. യു.പി. സ്കൂളിലെ അധ്യാപകനും പന്നിയോട് സ്വദേശിയുമായ...

വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ ലാപ്ടോപ് മൈക്രോ ചിട്ടി: മൂന്നാം മാസം ലാപ്ടോപ്

വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ ലാപ്ടോപ് മൈക്രോ ചിട്ടി: മൂന്നാം മാസം ലാപ്ടോപ്

CLICK HERE തിരുവനന്തപുരം: ഓൺലൈൻ പഠന സംവിധാനം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ കുടുംബശ്രീയും കെഎസ്എഫ്ഇയും ചേർന്ന് പദ്ധതി തയാറാക്കുന്നു. ഇതിനായി ലാപ്‌ടോപ്പ് മൈക്രോ ചിട്ടിയാണ്...

ഓണ്‍ലൈന്‍ അധ്യയനം:  ഇന്റര്‍നെറ്റ് സുരക്ഷാ നിർദേശങ്ങളുമായി എന്‍സിഇആര്‍ടിയുടെ പുസ്തകം

ഓണ്‍ലൈന്‍ അധ്യയനം: ഇന്റര്‍നെറ്റ് സുരക്ഷാ നിർദേശങ്ങളുമായി എന്‍സിഇആര്‍ടിയുടെ പുസ്തകം

CLICK HERE ന്യൂഡൽഹി : കോവിഡ് കാലത്തെ സുരക്ഷിത ഓണ്‍ലൈന്‍ അധ്യയനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ ലഘുപുസ്തകം എന്‍.സി.ഇ.ആര്‍.ടി പുറത്തിറക്കി. യുനെസ്‌കോയുടെ സഹകരണത്തോടെ തയ്യാറാക്കിയ പുസ്തകം കേന്ദ്ര...

ഓൺലൈൻ ക്ലാസുകളിൽ  സ്‌കോൾ-കേരളയിലെ പ്ലസ്ടു വിദ്യാർഥികളും പങ്കെടുക്കണം

ഓൺലൈൻ ക്ലാസുകളിൽ സ്‌കോൾ-കേരളയിലെ പ്ലസ്ടു വിദ്യാർഥികളും പങ്കെടുക്കണം

DOWNLOAD തിരുവനന്തപുരം: വിക്‌ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകളിൽ സ്‌കോൾ-കേരളയിലെ പ്ലസ്ടു വിദ്യാർഥികളും പങ്കെടുക്കണമെന്ന് നിർദേശം. സ്‌കോൾ കേരളയിലെ 2019-21 ബാച്ച് പ്ലസ്ടു ഓപ്പൺ...

യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാൻ  സർവകലാശാലകൾക്ക് കഴിയും: മുഖ്യമന്ത്രി

യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാൻ സർവകലാശാലകൾക്ക് കഴിയും: മുഖ്യമന്ത്രി

DOWNLOAD APP തിരുവനന്തപുരം: യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന് സർവകലാശാലകൾക്ക് പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സർവകലാശാല നടത്തുന്ന ഹരിതാലയം പദ്ധതിയുടെ...

ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ  മാർഗരേഖ പുറത്തിറങ്ങി

ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ മാർഗരേഖ പുറത്തിറങ്ങി

കൊറോണ വ്യാപന പശ്ചാത്തലത്തിൽ നടക്കുന്ന ഓൺലൈൻ വീഡിയോ ക്ലാസുകളെ കുറിച്ചും ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളെ കുറിച്ചുമുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗരേഖ താഴെ കാണുന്ന ബട്ടൺ അമർത്തി ഡൗൺലോഡ്...

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തമില്ലാതെ ലോകപരിസ്ഥിതി ദിനാചരണം

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തമില്ലാതെ ലോകപരിസ്ഥിതി ദിനാചരണം

OUR MOBILE APP തിരുവനന്തപുരം: ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഹരിതരകേരളം പദ്ധതിയുടെ ഭാഗമായി 57.7 ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്യും. വനംവകുപ്പ് തയ്യാറാക്കിയ വൃക്ഷത്തൈകളുടെ സംസ്ഥാനതല വിതരണത്തിന്...

വിദ്യാർത്ഥികൾക്ക് പഠന സഹായം പ്രഖ്യാപിച്ച് സംഘടനകളും സ്ഥാപനങ്ങളും

വിദ്യാർത്ഥികൾക്ക് പഠന സഹായം പ്രഖ്യാപിച്ച് സംഘടനകളും സ്ഥാപനങ്ങളും

CLICK HERE തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് വിവിധ സംഘടനകളും സ്ഥാപനങ്ങളും സഹായങ്ങൾ പ്രഖ്യാപിച്ചു. പിന്നോക്കാവസ്ഥയുള്ള കേബിള്‍ ടിവി കണക്ഷനില്ലാത്ത...

വിക്ടേഴ്‌സ് ചാനലിൽ  ഓൺലൈൻ ക്ലാസ്സ്‌ എടുക്കാൻ കൂടുതൽ അധ്യാപകർക്ക് അവസരം

വിക്ടേഴ്‌സ് ചാനലിൽ ഓൺലൈൻ ക്ലാസ്സ്‌ എടുക്കാൻ കൂടുതൽ അധ്യാപകർക്ക് അവസരം

CLICK HERE തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് വിക്ടേഴ്‌സ് ചാനലിലൂടെ ഓൺലൈൻ ക്ലാസ്സ്‌ എടുക്കാൻ കൂടുതൽ അധ്യാപകർക്ക് അവസരം. ഇതിനായി \'ക്ലാസ് ചലഞ്ച്\' എന്ന പേരിൽ പൊതുവിദ്യാഭ്യാസ വകുപ്പ്...

ഉന്നത വിദ്യാഭ്യാസ രംഗത്തെ  ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾ സജ്ജം

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾ സജ്ജം

CLICK HERE തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ ഓൺലൈൻ പഠനപ്രവർത്തനങ്ങൾക്ക് 90 ശതമാനത്തിൽ അധികം വിദ്യാർഥികളും സജ്ജരായി. കോവിഡ് പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട ക്രമീകരണങ്ങളെ...

സ്കൂൾ വിദ്യാർഥികൾക്കായി ISRO നടത്തുന്ന യുവശാസ്ത്രജ്ഞ പദ്ധതി: ‘യുവിക’ രജിസ്‌ട്രേഷൻ തുടങ്ങി

സ്കൂൾ വിദ്യാർഥികൾക്കായി ISRO നടത്തുന്ന യുവശാസ്ത്രജ്ഞ പദ്ധതി: ‘യുവിക’ രജിസ്‌ട്രേഷൻ തുടങ്ങി

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി ഐ.എസ്.ആർ.ഒ (ISRO) നടത്തുന്ന...

SSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               

SSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               

​ തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഈ അധ്യയന...