പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

Month: June 2020

വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം രണ്ടാം വർഷ ക്ലാസുകൾ 17 മുതൽ

വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം രണ്ടാം വർഷ ക്ലാസുകൾ 17 മുതൽ

Download Our App തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം രണ്ടാംവർഷ ഓൺലൈൻ ക്ലാസുകൾ ഈ മാസം മുതൽ ആരംഭിക്കും. ക്ലാസുകളുടെ ഉദ്ഘാടനം 17ന് മുഖ്യമന്ത്രി നിർവഹിക്കും. ജൂൺ 17 മുതൽ വിദ്യാർത്ഥികൾക്കായി...

തമിഴ്, കന്നട മീഡിയം വിദ്യാർത്ഥികൾക്കായി പ്രത്യേകം   ഓൺലൈൻ ക്ലാസുകൾ

തമിഴ്, കന്നട മീഡിയം വിദ്യാർത്ഥികൾക്കായി പ്രത്യേകം ഓൺലൈൻ ക്ലാസുകൾ

CLICK HERE തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന തമിഴ്, കന്നട മീഡിയം വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ 17 മുതൽ സംപ്രേക്ഷണം ചെയ്യും. ഈ വിദ്യാർത്ഥികൾക്കായി വിവിധ ഡയറ്റുകളുടെ നേതൃത്വത്തിൽ...

ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ അറബിക്‌ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ അറബിക്‌ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

. CLICK HERE കോഴിക്കോട് : കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപകന്റെ ഒരൊഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും...

ഓൺലൈൻ സൗകര്യമില്ലാത്ത 2385 വിദ്യാർത്ഥികൾക്ക് ആലപ്പുഴ ജില്ലയിൽ 186  പഠന കേന്ദ്രങ്ങള്‍ ഒരുങ്ങി

ഓൺലൈൻ സൗകര്യമില്ലാത്ത 2385 വിദ്യാർത്ഥികൾക്ക് ആലപ്പുഴ ജില്ലയിൽ 186 പഠന കേന്ദ്രങ്ങള്‍ ഒരുങ്ങി

School Vartha ആലപ്പുഴ: നാളെ മുതൽ കൈറ്റ് വിക്ടേഴ്‌സ് ചാനൽവഴി രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനിരിക്കെ ആലപ്പുഴ ജില്ലയിൽ 186 പഠന കേന്ദ്രങ്ങള്‍ തയ്യാറായി. റഗുലര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ...

ഓൺലൈൻ ക്ലാസ് സംവിധാനം വിദ്യാഭ്യാസ രംഗത്ത്  വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് സ്‌പീക്കർ: പദ്ധതി വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്നു

ഓൺലൈൻ ക്ലാസ് സംവിധാനം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് സ്‌പീക്കർ: പദ്ധതി വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്നു

Download App തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്നു നൽകാൻ കൈറ്റ് വിക്ടേഴ്‌സ് ചാനലിന്റെ ഓൺലൈൻ ക്ലാസുകൾക്ക് കഴിഞ്ഞെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ....

ഓൺലൈൻ സംവിധാനം ഇല്ലാത്ത 2800 വിദ്യാർത്ഥികൾക്കും ഉടൻ സൗകര്യമൊരുങ്ങും: എംഎൽഎ ഫണ്ട്‌  ഉപയോഗിക്കാൻ സർക്കാർ അനുമതി

ഓൺലൈൻ സംവിധാനം ഇല്ലാത്ത 2800 വിദ്യാർത്ഥികൾക്കും ഉടൻ സൗകര്യമൊരുങ്ങും: എംഎൽഎ ഫണ്ട്‌ ഉപയോഗിക്കാൻ സർക്കാർ അനുമതി

Download App തിരുവനന്തപുരം : ഇനിയും ഓൺലൈൻ ക്ലാസുകൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് ഉടൻ സൗകര്യമൊരുക്കാൻ എംഎൽഎ മാരുടെ ആസ്തി വികസന ഫണ്ടും പ്രത്യേക വികസന നിധിയും വിനിയോഗിക്കാൻ സംസ്ഥാന സർക്കാർ അനുമതി...

നാളെമുതൽ ആരംഭിക്കുന്ന രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും ലഭ്യമാക്കാൻ നടപടി

നാളെമുതൽ ആരംഭിക്കുന്ന രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും ലഭ്യമാക്കാൻ നടപടി

CLICK HERE തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് വഴി നാളെ ആരംഭിക്കുന്ന രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളിലും എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പൊതുവിദ്യാഭ്യാസ വകുപ്പ്. ഇന്നലെ...

സംസ്ഥാനത്തെ  അങ്കണവാടി വിദ്യാർത്ഥികളും ഓൺലൈൻ പഠനത്തിലേക്ക് : ജൂലൈ മുതൽ ക്ലാസുകൾ

സംസ്ഥാനത്തെ അങ്കണവാടി വിദ്യാർത്ഥികളും ഓൺലൈൻ പഠനത്തിലേക്ക് : ജൂലൈ മുതൽ ക്ലാസുകൾ

CLICK HERE തിരുവനന്തപുരം: സ്കൂൾ തലത്തിലെ ഓൺലൈൻ ക്ലാസുകൾക്ക് പിന്നാലെ അങ്കണവാടി വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സംവിധാനം ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ വകുപ്പ് ബന്ധപ്പെട്ട...

സമ്പൂർണ്ണ ലോക്ഡൗണിൽ വിദ്യാർത്ഥികൾക്ക്  ഇളവ്

സമ്പൂർണ്ണ ലോക്ഡൗണിൽ വിദ്യാർത്ഥികൾക്ക് ഇളവ്

School Vartha App തിരുവനന്തപുരം: ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗണിൽ വിദ്യാർത്ഥികൾക്ക് യാത്രാ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. വീടുകളിൽ നിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകുന്ന ഭക്തർക്കും...

സംസ്ഥാനത്തെ അങ്കണവാടികളില്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് 6.64 കോടി

സംസ്ഥാനത്തെ അങ്കണവാടികളില്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് 6.64 കോടി

School Vartha App തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 6623 അങ്കണവാടികള്‍ക്കും 26 മിനി അങ്കണവാടികള്‍ക്കും ഫര്‍ണിച്ചര്‍, മറ്റു ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന്...

പ്ലസ് ടു  ഓണപ്പരീക്ഷ ടൈംടേബിള്‍ പുനക്രമീകരിച്ചു: 2 പരീക്ഷകളിൽ മാറ്റം

പ്ലസ് ടു  ഓണപ്പരീക്ഷ ടൈംടേബിള്‍ പുനക്രമീകരിച്ചു: 2 പരീക്ഷകളിൽ മാറ്റം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു ഒന്നാംപാദ പരീക്ഷാ ടൈംടേബിള്‍ പുനക്രമീകരിച്ചു. ഓഗസ്റ്റ് 18മുതൽ...

സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും: കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി

സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും: കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി

തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ സ്കൂളുകളില്‍ പരാതിപ്പെട്ടികള്‍...

10,12 ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ ഇനി 75ശതമാനം ഹാജർ നിർബന്ധം

10,12 ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ ഇനി 75ശതമാനം ഹാജർ നിർബന്ധം

തിരുവനന്തപുരം: 10,12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ...