പ്രധാന വാർത്തകൾ
വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

Month: May 2020

ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ നടത്തില്ല. നീറ്റ് ജൂലൈ 26ന്

ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ നടത്തില്ല. നീറ്റ് ജൂലൈ 26ന്

Mobile App ന്യൂ ഡൽഹി: വടക്ക്, -കിഴക്കൻ ഡൽഹിയിൽ ഒഴികെ രാജ്യത്താകെ ഈ വർഷം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ നടത്തില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തിലാണ്...

പി.ടി.എ യുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി സ്കൂളുകളിലെ ജീവനക്കാരുടെ വിവര ശേഖരണം സംബന്ധിച്ച  നിർദേശങ്ങളും അനുബന്ധ ഫോമും

പി.ടി.എ യുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി സ്കൂളുകളിലെ ജീവനക്കാരുടെ വിവര ശേഖരണം സംബന്ധിച്ച നിർദേശങ്ങളും അനുബന്ധ ഫോമും

താഴെ കാണുന്ന ബട്ടൺ അമർത്തിയാൽ നിർദ്ദേശങ്ങൾക്കും ഫോമിന്റെ പകർപ്പിനും ഡൌൺലോഡ് ചെയ്യാം...

പരീക്ഷകൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാം: ഇളവ് ഗ്രീൻ സോണിൽ

പരീക്ഷകൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാം: ഇളവ് ഗ്രീൻ സോണിൽ

Download App തിരുവനന്തപുരം: ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ പരീക്ഷകൾ നടത്താനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാമെന്ന് പരാമർശം. ഗ്രീൻ സോണിൽ ഉള്ള വിദ്യാഭ്യാസ...

മുഖ്യമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങി തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍

മുഖ്യമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങി തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍

Download App തിരുവനന്തപുരം: തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. \'മിഴി\' എന്ന പേരില്‍ ഈ സ്കൂൾ ഒരു...

കോളജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

കോളജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Download തിരുവനന്തപുരം: ലോക്ഡൗൺ സമയത്തെ പഠനത്തിനായി കോളജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസ് മുറികൾ ഒരുങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഫ്ലെയർ കേരളയുടെ ഭാഗമായാണ് ഈ സംവിധാനം. അടുത്ത ദിവസം മുതൽ...

എന്‍സിഇആര്‍ടി 9, 10 ക്ലാസുകളിലേക്കുള്ള ബദല്‍ അക്കാദിക് കലണ്ടര്‍ പുറത്തിറക്കി

എന്‍സിഇആര്‍ടി 9, 10 ക്ലാസുകളിലേക്കുള്ള ബദല്‍ അക്കാദിക് കലണ്ടര്‍ പുറത്തിറക്കി

Download App ന്യൂ ഡൽഹി: അധ്യാപകര്‍ക്ക് രസകരമായ രീതിയില്‍ പഠിപ്പിക്കുന്നതിനുള്ള വ്യത്യസ്ത സാങ്കേതിക ഉപകരണങ്ങളും സാമൂഹ്യമാധ്യമങ്ങളും ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി 9,10...

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളും പുതിയ അധ്യയന വർഷവും  വീണ്ടും അനിശ്ചിതത്വത്തിൽ

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളും പുതിയ അധ്യയന വർഷവും വീണ്ടും അനിശ്ചിതത്വത്തിൽ

Download Our App തിരുവനന്തപുരം: രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതോടെ എസ്എസ്എൽസി, ഹയർ സെക്കൻഡറി അടക്കമുള്ള വിവിധ പരീക്ഷകൾ വീണ്ടും പ്രതിസന്ധിയിലായി. മെയ് 3ന് ലോക് ഡൗൺ...

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി അധ്യാപകരുടെ സേവനവും ലഭ്യമാക്കും

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി അധ്യാപകരുടെ സേവനവും ലഭ്യമാക്കും

Download App തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മറ്റു വകുപ്പുകൾക്കൊപ്പം അധ്യാപകരേയും നിയോഗിക്കാൻ സർക്കാർ തീരുമാനം. ഏറ്റവും അധികം കൊറോണ കേസുകൾ റിപ്പോർട്ട്‌ ചെയ്ത കാസർകോട് ആദ്യഘട്ട...

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ്...

സ്‌കൂളിൽ കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് നോട്ടിസ്

സ്‌കൂളിൽ കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് നോട്ടിസ്

തിരുവനന്തപുരം:കോട്ടൺഹിൽ ഗേൾസ് സ്‌കൂളിൽ കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ...

സംസ്ഥാനത്ത് മഴ ശക്തമാകും: വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും: വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ...