പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

Month: May 2020

അധ്യാപക പരിശീലനം നാളെ മുതൽ: വിശദ വിവരങ്ങളും പങ്കെടുക്കേണ്ട രീതിയും

അധ്യാപക പരിശീലനം നാളെ മുതൽ: വിശദ വിവരങ്ങളും പങ്കെടുക്കേണ്ട രീതിയും

തിരുവനന്തപുരം: അധ്യാപകരെ പുതിയ അധ്യയന വർഷത്തേക്ക് സജ്ജരാക്കുന്നതിനുള്ള ഓൺലൈൻ പരിശീലന പദ്ധതിക്ക് (അധ്യാപക പരിവർത്തന പദ്ധതി) നാളെ തുടക്കമാകും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായുമായാണ് പ്രൈമറി-...

എൻജിനിയറിങ്, മെഡിക്കൽ പ്രവേശനപരീക്ഷകൾ ജൂലായ് 16 ന് നടക്കും

എൻജിനിയറിങ്, മെഡിക്കൽ പ്രവേശനപരീക്ഷകൾ ജൂലായ് 16 ന് നടക്കും

Download App തിരുവനന്തപുരം : സംസ്ഥാനത്തെ  എൻജിനിയറിങ്, ആർക്കിടെക്ച്ചർ,മെഡിക്കൽ പ്രവേശന പരീക്ഷകൾ  ജൂലായ് 16 ന് രാവിലെയും ഉച്ചയ്ക്കുമായി നടക്കും. എം.​ബി.​എ പ്ര​വേ​ശ​ന പ​രീ​ക്ഷ (കെ.​മാ​റ്റ്)...

ജൂൺ ഒന്നുമുതൽ അധ്യയനം ആരംഭിക്കും: മന്ത്രി സി. രവീന്ദ്രനാഥ്‌

ജൂൺ ഒന്നുമുതൽ അധ്യയനം ആരംഭിക്കും: മന്ത്രി സി. രവീന്ദ്രനാഥ്‌

Download തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും. ജൂൺ 1 ന് തന്നെ അക്കാദമിക് പ്രവർത്തനങ്ങൾ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനം ഉടൻ എന്ന തരത്തിൽ പ്രചരിക്കുന്ന  വാർത്ത വ്യാജം

സംസ്ഥാനത്ത് സ്കൂൾ പ്രവേശനം ഉടൻ എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജം

CLICK HERE തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനം ഉടൻ ഉണ്ടാകുമെന്നും രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി തിയതി പ്രഖ്യാപിക്കുമെന്നും പൊതുവിദ്യാദ്യാസ ഡയറക്ടർ അറിയിച്ചതായുള്ള വാർത്ത അടിസ്ഥാന രഹിതമെന്ന്...

പത്താം ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികളുടെ പട്ടിക മെയ്‌ 20നകം പ്രസിദ്ധീകരിക്കണം

പത്താം ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികളുടെ പട്ടിക മെയ്‌ 20നകം പ്രസിദ്ധീകരിക്കണം

Download Our App തിരുവനന്തപുരം: പത്താം ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികളുടെ പട്ടിക മെയ്‌ 20നകം പ്രസിദ്ധീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഒൻപതാം ക്ലാസിൽ വിദ്യാർത്ഥികൾ ഇതിനകം...

കേരള സർവകലാശാല പരീക്ഷകൾ മെയ്‌ 21 മുതൽ: സബ് സെന്ററുകൾ പരിഗണനയിൽ

കേരള സർവകലാശാല പരീക്ഷകൾ മെയ്‌ 21 മുതൽ: സബ് സെന്ററുകൾ പരിഗണനയിൽ

Click Here തിരുവനന്തപുരം: കേരള സർവകലാശാലയുടെ പരീക്ഷകൾ പുന:രാരംഭിക്കുന്നു. ബിരുദ അവസാന സെമസ്റ്റർ പരീക്ഷകൾ മെയ്‌ 21ന് ആരംഭിക്കും. സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്സ് പരീക്ഷകൾ 25നും ആരംഭിക്കും....

കേരളത്തിന്റെ കോവിഡ് പ്രതിരോധം വരച്ചുകാട്ടി ഇരട്ടസഹോദരിമാർ

കേരളത്തിന്റെ കോവിഡ് പ്രതിരോധം വരച്ചുകാട്ടി ഇരട്ടസഹോദരിമാർ

Download App പാലക്കാട്‌ : കേരളത്തിന്റെ കോവിഡ് പ്രതിരോധം ചിത്രരചനയിലൂടെ വരച്ചുകാട്ടുകയാണ് ഇരട്ടസഹോദരിമാരായ വേദജയും മേധജയും. അടച്ചു പൂട്ടൽ കാലത്ത് ഇരുവരും വരച്ച് കൂട്ടിയത് മികവേറിയ നൂറിലേറെ...

ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പ് നാളെ മുതൽ: പ്രവർത്തനം രാവിലെ   8 മുതൽ 5വരെ

ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പ് നാളെ മുതൽ: പ്രവർത്തനം രാവിലെ 8 മുതൽ 5വരെ

Download App തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാമ്പുകൾക്ക് നാളെ തുടക്കമാകും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ക്യാമ്പ്. കൂടുതൽ ഉത്തരക്കടലാസുകൾ...

സർക്കാർ ടെക്‌നികൽ ഹൈസ്കൂൾ പ്രവേശന നടപടികൾക്ക് നാളെ തുടക്കം

സർക്കാർ ടെക്‌നികൽ ഹൈസ്കൂൾ പ്രവേശന നടപടികൾക്ക് നാളെ തുടക്കം

Click Here തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഗവ. ടെക്നിക്കൽ ഹൈസ്കൂളിലേക്കുള്ള എട്ടാം ക്ലാസ് പ്രവേശന നടപടികൾക്ക് നാളെ തുടക്കമാകും. കൊറോണ വ്യാപന...

സ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻ

സ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ CBSE സ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള...

സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചു

സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചു

തിരുവനന്തപുരം: 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും...

ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളം

ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളം

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന് കീഴിലുള്ള ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ...