പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Month: February 2020

ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം

ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം. ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിന്റെ കണ്ണൂർ, കാസർകോട്, തൃശ്ശൂർ, പത്തനംതിട്ട സ്‌പോർട്‌സ് ഡിവിഷനുകളിൽ 6, 7, 8, 9, +1/ VHSE ക്ലാസ്സുകളിലേക്ക് പ്രവേശനം നൽകുന്നു. അത്‌ലറ്റിക്‌സ്,...

കിക്ക് ഓഫ് പദ്ധതിയിൽ പെൺകുട്ടികൾക്ക് അവസരം

കിക്ക് ഓഫ് പദ്ധതിയിൽ പെൺകുട്ടികൾക്ക് അവസരം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കായിക യുവജന കാര്യാലയം വഴി നടപ്പാക്കുന്ന കിക്ക് ഓഫ് പരിശീലന പദ്ധതിയിൽ ഫുട്‌ബോളിൽ താത്പര്യമുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം. കേരളത്തിലെ വിവിധ ജില്ലകളിലെ 14...

അനെർട്ട് ചിത്രരചന മത്സരം ഇന്ന്

അനെർട്ട് ചിത്രരചന മത്സരം ഇന്ന്

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികത്തോടനുബന്ധിച്ച് അനെർട്ടിന്റെ ആഭിമുഖ്യത്തിൽ സൗരോർജം നല്ല ഭാവിക്കായി എന്ന വിഷയത്തിൽ എല്ലാ ജില്ലകളിലും ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി...

മാണിയംകാട് ജിഎൽപി സ്കൂളിൽ അധ്യാപക ഒഴിവുകൾ

മാണിയംകാട് ജിഎൽപി സ്കൂളിൽ അധ്യാപക ഒഴിവുകൾ

കുറ്റിപ്പുറം: മാണിയംകാട് ഗവ.എൽ.പി. സ്ക്കൂളിൽ ഒരു എൽ.പി.എസ്.ടി തസ്തികയും , ജൂനിയർ അറബിക് തസ്തികയുടെയും ഒഴിവുണ്ട്. ഒക്ടേബർ 4ന് രാവിലെ 11ന് സ്കൂളിൽ അഭിമുഖം നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ...

വൈത്തിരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്

വൈത്തിരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്

വയനാട്: വൈത്തിരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. ജ്യോഗ്രഫി താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 18ന് രാവിലെ 11ന് നടക്കും. ഫോണ്‍ 04936...

മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്

മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്

വയനാട്: മൂലങ്കാവ് ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഹയര്‍ സെക്കൻഡറി ഹിന്ദി (ജൂനിയര്‍) അധ്യാപക ഒഴിവുണ്ട്. നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 19ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍...

നവോദയ വിദ്യാലയ പ്രവേശനം: സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം

നവോദയ വിദ്യാലയ പ്രവേശനം: സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷത്തിലേയ്ക്കുള്ള ആറാം ക്ലാസ് പ്രവേശനപ്പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത...

എറികാട് യു.പി. സ്കൂളിന് ഹരിത വിദ്യാലയ പദവി

എറികാട് യു.പി. സ്കൂളിന് ഹരിത വിദ്യാലയ പദവി

കോട്ടയം: ജൈവകൃഷിയില്‍ നൂറുമേനി വിജയം നേടിയ എറികാട് യു.പി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ....

നിരാലമ്പർക്ക് കൈയ്താങ്ങായി കിളിമാനൂർ ഗവ. എൽപി സ്കൂളിലെ കുരുന്നുകൾ

നിരാലമ്പർക്ക് കൈയ്താങ്ങായി കിളിമാനൂർ ഗവ. എൽപി സ്കൂളിലെ കുരുന്നുകൾ

കിളിമാനൂർ: പഠനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തി ശ്രധേയരാവുകയാണ് കിളിമാനൂർ ഗവ എൽപിഎസ് ലെ കുരുന്നുകൾ. സ്കൂളിൽപ്രവർത്തിക്കുന്ന ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. സമൂഹത്തിലെ...

പ്രതിസന്ധികളെ നേരിടാൻ പെൺകുട്ടികൾ മാനസികമായി ശക്തരാകണം : എം.എസ്. തിര

പ്രതിസന്ധികളെ നേരിടാൻ പെൺകുട്ടികൾ മാനസികമായി ശക്തരാകണം : എം.എസ്. തിര

കൊല്ലം: ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യവുമുള്ള തലമുറക്ക് മാത്രമേ ആധുനിക കാല പ്രതിസന്ധികളെ നേരിടാൻ കഴിയൂ എന്ന് വനിത കമ്മീഷൻ അംഗം എം.എസ്. തിര. പെൺകുട്ടികളിൽ ആത്മഹത്യാ പ്രവണത വർദ്ധിച്ചു...




പ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026

പ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026

​ തിരുവനന്തപുരം: നിലവിൽ പുരോഗമിക്കുന്ന പ്ലസ് ടു പരീക്ഷ പൂർത്തിയായി, ഫലം മെയ്‌...