പ്രധാന വാർത്തകൾ
ICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി 

School news malayalam

സിവിൽ സർവീസ് പ്രിലിംസ്‌ പരീക്ഷ ഇന്ന്: രാവിലെ 9.30 മുതൽ 4.30 വരെ

സിവിൽ സർവീസ് പ്രിലിംസ്‌ പരീക്ഷ ഇന്ന്: രാവിലെ 9.30 മുതൽ 4.30 വരെ

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമീഷൻ ദേശീയ തലത്തിൽ നടത്തുന്ന സിവിൽ സർവീസ് പ്രിലിംസ്‌ പരീക്ഷ ഇന്ന്. കേരളത്തിൽ അടക്കം വിവിധ കേന്ദ്രങ്ങളിൽ രാവിലെ 9.30 മുതൽ 11.30 വരെയും...

പ്ലസ്ടു വിജയിച്ചവർക്ക് കേരള കാർഷിക സർവകലാശാലയിൽ വിവിധ കോഴ്സുകൾ

പ്ലസ്ടു വിജയിച്ചവർക്ക് കേരള കാർഷിക സർവകലാശാലയിൽ വിവിധ കോഴ്സുകൾ

തൃശൂർ:കേരള കാർഷിക സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിലെ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 31....

എംബിഎ, എൽഎൽബി പ്രവേശന പരീക്ഷകൾ: അഡ്മിറ്റ് കാർഡ്

എംബിഎ, എൽഎൽബി പ്രവേശന പരീക്ഷകൾ: അഡ്മിറ്റ് കാർഡ്

തിരുവനന്തപുരം: എംബിഎ, എൽഎൽബി പ്രവേശനത്തിനുള്ള പരീക്ഷകൾ മേയ് 31, ജൂൺ 1 തീയതികളിൽ നടക്കും. പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. എംബിഎ പ്രവേശനത്തിന് മേയ് 31ന്...

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ടമെന്റ് വിവരങ്ങൾ ഇതാ

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ടമെന്റ് വിവരങ്ങൾ ഇതാ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് നാളെ (മെയ് 24) വൈകിട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക്...

സംസ്ഥാനത്ത് 273 കോവിഡ് കേസുകൾ: ജില്ലകളിൽ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് 273 കോവിഡ് കേസുകൾ: ജില്ലകളിൽ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി. എവിടെയെങ്കിലും കോവിഡ് കേസുകൾ...

അടുത്തവർഷം മുതൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ വിജയ ശതമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന് സൂചന

അടുത്തവർഷം മുതൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ വിജയ ശതമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന് സൂചന

തി​രു​വ​ന​ന്ത​പു​രം: പ​ഠ​ന നിലവാരം ​ഉയർത്താനുള്ള സമഗ്രഗുണമേൻമാ വിദ്യാഭ്യാസ നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതോടെ അടുത്ത വർഷം മുതൽ എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകളിൽ വിജയ...

100ശതമാനം വിജയം നേടിയ സ്കൂളുകളെ പരിചയപ്പെടാം

100ശതമാനം വിജയം നേടിയ സ്കൂളുകളെ പരിചയപ്പെടാം

തിരുവനന്തപുരം: പ്ലസടു പരീക്ഷാഫലം പുറത്ത് വന്നപ്പോൾ സംസ്ഥാനത്ത് 60 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. സമ്പൂർണ്ണ വിജയം നേടിയ സ്കൂളുളുടെ പേരുകൾ താഴെ. പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണവും....

ഏറ്റവും അധികം എപ്ലസ് മലപ്പുറത്ത്: മിടുക്ക് പെൺകുട്ടികൾക്ക്

ഏറ്റവും അധികം എപ്ലസ് മലപ്പുറത്ത്: മിടുക്ക് പെൺകുട്ടികൾക്ക്

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ എ-പ്ലസ് നേടിയത് മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികൾ. സംസ്ഥാനത്ത് 30,145 പേർക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചത്....

പ്ലസ്ടു പരീക്ഷാഫലം ഇന്ന് വൈകിട്ട് 3ന്:എളുപ്പത്തിൽ ഫലം അറിയാം

പ്ലസ്ടു പരീക്ഷാഫലം ഇന്ന് വൈകിട്ട് 3ന്:എളുപ്പത്തിൽ ഫലം അറിയാം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3ന് പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. തുടർന്ന് 3.30മുതൽ വിവിധ...

പ്ലസ്ടു പരീക്ഷാഫലം 22ന് വൈകിട്ട് 3ന്: വിജയ ശതമാനം കുറയുമോ?

പ്ലസ്ടു പരീക്ഷാഫലം 22ന് വൈകിട്ട് 3ന്: വിജയ ശതമാനം കുറയുമോ?

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം മേയ് 22ന് പ്രഖ്യാപിക്കും. പ്ലസ് ടു ഫലം നാളെ (മേയ് 21ന്) പ്രഖ്യാപിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും 22ലേക്ക് മാറ്റുകയായിരുന്നു.22ന്...