പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

GENERAL EDUCATION

പ്ലസ് വൺ പരീക്ഷ ഓണക്കാലത്ത് നടത്തും: മുഖ്യമന്ത്രി

പ്ലസ് വൺ പരീക്ഷ ഓണക്കാലത്ത് നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവച്ച പ്ലസ് വൺ പരീക്ഷ ഓണം അവധി സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുള്ള ക്രമീകരണങ്ങൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന് മുഖ്യമന്ത്രി...

സ്കൂൾ പാഠപുസ്തക വിതരണം: സംസ്ഥാനതല ഉദ്ഘാടനം 29ന്

സ്കൂൾ പാഠപുസ്തക വിതരണം: സംസ്ഥാനതല ഉദ്ഘാടനം 29ന്

തിരുവനന്തപുരം: വരുന്ന അദ്ധ്യയന വര്‍ഷത്തെ സ്കൂൾ പാഠപുസ്തകങ്ങങ്ങൾ 29മുതൽ വിതരണം ചെയ്യും. സംസ്ഥാനതല വിതരണോദ്ഘാടനം 29ന് രാവിലെ 10ന് മണക്കാട് ഗവ. ടിടിഐയിൽ നടക്കും. ആദ്യവാല്യത്തിൽ 288 ടൈറ്റിലുകളിലായി 2.62...

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കും: സംരക്ഷണത്തിനും പ്രത്യേകം തുക

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കും: സംരക്ഷണത്തിനും പ്രത്യേകം തുക

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച വിദ്യാർത്ഥികളുടെ പഠനം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്നും...

പ്ലസ്‌വൺ പരീക്ഷ: തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

പ്ലസ്‌വൺ പരീക്ഷ: തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

തിരുവനന്തപുരം: പ്ലസ്‌വൺ പരീക്ഷകൾ നടത്തണോ വേണ്ടയോ എന്നകാര്യത്തിൽ രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് അധ്യാപക...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തേണ്ടത്...

ഫസ്റ്റ്ബെൽ ക്ലാസുകൾക്കൊപ്പം ഈവർഷം സ്കൂൾതല ഓൺലൈൻ ക്ലാസുകളും: ജൂൺ ഒന്നുമുതൽ അധ്യയനവർഷം

ഫസ്റ്റ്ബെൽ ക്ലാസുകൾക്കൊപ്പം ഈവർഷം സ്കൂൾതല ഓൺലൈൻ ക്ലാസുകളും: ജൂൺ ഒന്നുമുതൽ അധ്യയനവർഷം

തിരുവനന്തപുരം: വിക്റ്റേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ഈവർഷം സ്കൂൾ തലത്തിൽ ലൈവ് ക്ലാസുകളും നടത്താൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ സംവിധാനം...

പ്ലസ്‌ വൺ ഫോക്കസ് ഏരിയ: വാർത്തകൾ അടിസ്ഥാനരഹിതം

പ്ലസ്‌ വൺ ഫോക്കസ് ഏരിയ: വാർത്തകൾ അടിസ്ഥാനരഹിതം

തിരുവനന്തപുരം: കേരള സിലബസ് പ്രകാരമുള്ള പ്ലസ്‌ വൺ പരീക്ഷകളുടെ ഫോക്കസ് ഏരിയ എന്ന വിധത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകളും വിവരങ്ങളും അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പ്ലസ്‌ വൺ...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടത്തിപ്പ്: പ്രധാനമന്ത്രി തീരുമാനമെടുക്കും

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടത്തിപ്പ്: പ്രധാനമന്ത്രി തീരുമാനമെടുക്കും

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം പ്രധാനമന്ത്രി കൈക്കൊള്ളും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്‌ പൊഖ്രിയാൽ...

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി: പ്ലസ്ടു മാറ്റമില്ല

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി: പ്ലസ്ടു മാറ്റമില്ല

തിരുവനന്തപുരം: ഈവർഷത്തെ എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം ഹയര്‍...

എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍: പ്ലസ്ടു ജൂണ്‍ ഒന്നുമുതല്‍

എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍: പ്ലസ്ടു ജൂണ്‍ ഒന്നുമുതല്‍

തിരുവനന്തപുരം: ഈവർഷത്തെ എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ ആരംഭിക്കും. ജൂൺ 7മുതൽ 25 വരെയാണ് എസ്എസ്എൽസി മൂല്യനിർണ്ണയം നടക്കുക. ഹയര്‍ സെക്കൻഡറി, വൊക്കേഷണൽ ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണ്ണയം ജൂണ്‍...




സിഐഎസ്എഫിൽ സ്പോർട്സ് ക്വാട്ട ഒഴിവുകൾ: അപേക്ഷ 28വരെ

സിഐഎസ്എഫിൽ സ്പോർട്സ് ക്വാട്ട ഒഴിവുകൾ: അപേക്ഷ 28വരെ

തിരുവനന്തപുരം:സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 215 ഒഴിവുകളാണ് ഉള്ളത്. സ്പോർട്സ് ക്വോട്ട വഴിയാണ് നിയമനം. നവംബർ 28ആണ് അവസാന തീയതി. ദേശീയ, സംസ്ഥാന തലങ്ങളിൽ...

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫിസർ ഒഴിവുകൾ

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫിസർ ഒഴിവുകൾ

തിരുവനന്തപുരം: ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫിസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 100 ഒഴിവുണ്ട്. ക്രെഡിറ്റ് ഓഫിസർ (സ്കെയിൽ-2) വിഭാഗത്തിൽ 50 ഒഴിവും സ്കെയിൽ വിഭാഗത്തിൽ 50 ഒഴിവും ഉണ്ട്. പ്രവർത്തി പരിചയമുള്ളവർക്കാണ് അവസരം. നവംബർ...

യുഎഇയിൽ സിബിഎസ്ഇ ഉടൻ ഓഫീസ് തുറക്കും: ധർമേന്ദ്ര പ്രധാൻ

യുഎഇയിൽ സിബിഎസ്ഇ ഉടൻ ഓഫീസ് തുറക്കും: ധർമേന്ദ്ര പ്രധാൻ

തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) യുഎഇയിൽ ഉടൻ ഓഫീസ് തുറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. മൂന്ന് ദിവസത്തെ അബുദാബി സന്ദർശനത്തിനെത്തിയ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയും ഇന്ത്യയും ഊഷ്മള...

കേരളത്തിലാദ്യമായി ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ കോഴ്സ്

കേരളത്തിലാദ്യമായി ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ കോഴ്സ്

തിരുവനന്തപുരം:സംസ്ഥാനത്ത് ആദ്യമായി ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി കോഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നതിന് അനുമതി നൽകിയതായി മന്ത്രി വീണാ ജോർജ്.6 സീറ്റുകളുള്ള കോഴ്സിനാണ് അനുമതി നൽകിയത്. ഇന്ത്യയിൽ തന്നെ വളരെ കുറച്ച് മെഡിക്കൽ...

സംസ്ഥാനത്ത് ബി.എസ്.സി. നഴ്സിങ് ക്ലാസുകൾ തുടങ്ങി: 1020 പുതിയ സീറ്റുകൾ

സംസ്ഥാനത്ത് ബി.എസ്.സി. നഴ്സിങ് ക്ലാസുകൾ തുടങ്ങി: 1020 പുതിയ സീറ്റുകൾ

തിരുവനന്തപുരം:സംസ്ഥാനത്ത് ഈ വർഷത്തെ ബി.എസ്.സി. നഴ്സിങ് ക്ലാസുകൾ ആരംഭിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കാസർഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ 60 സീറ്റ് വീതമുള്ള പുതിയ നഴ്‌സിങ് കോളേജുകളും തിരുവനന്തപുരം സർക്കാർ...

പ്രഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ: ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 6ന്

പ്രഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ: ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 6ന്

തിരുവനന്തപുരം: ഈ വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളുടെ ഒഴിവ് സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ് ഓപ്ഷൻ സമർപ്പണവും http://lbscentre.kerala.gov.in വഴി നവംബർ 3 മുതൽ നവംബർ 5 വരെ നടത്താം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ...

ഐഎസ്ആർഒയുടെ വിവിധ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ:അപേക്ഷ നവംബർ 3വരെ

ഐഎസ്ആർഒയുടെ വിവിധ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ:അപേക്ഷ നവംബർ 3വരെ

തിരുവനന്തപുരം:ഐഎസ്ആർഒയുടെ ഭാഗമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് നടത്തുന്ന (ഐഐആർഎസ്) വിവിധ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള സമയം 3ന് അവസാനിക്കും. ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്), ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ്...

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറ്, ഡിസൈനർ: അപേക്ഷ നവംബർ 15 വരെ

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറ്, ഡിസൈനർ: അപേക്ഷ നവംബർ 15 വരെ

തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറുമാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയമിക്കുന്നു. അപേക്ഷകൾ നവംബർ 15 നകം http://careers.cdit.org എന്ന...

കേരള ഹൈക്കോടതിയിൽ വിവിധ ഒഴിവുകൾ

കേരള ഹൈക്കോടതിയിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:കേരള ഹൈക്കോടതിയിൽ മാനേജർ(ഐടി) (ഒരു ഒഴിവ്), സിസ്റ്റം എൻജിനീയർ(ഒരു ഒഴിവ്), സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ (മൂന്ന് ഒഴിവ്), സീനിയർ സിസ്റ്റം ഓഫിസർ(14 ഒഴിവ്) എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം ഹൈക്കോടതിയുടെ...

എൽഎൽബി പുനപ്രവേശനം, കോളജ് മാറ്റം

എൽഎൽബി പുനപ്രവേശനം, കോളജ് മാറ്റം

തിരുവനന്തപുരം:കോഴിക്കോട് ഗവ.ലോ കോളജിൽ എൽഎൽബി പുനപ്രവേശനം, കോളജ് മാറ്റത്തിനും ഇപ്പോൾ അപേക്ഷിക്കാം. പഞ്ചവൽസര എൽഎൽബി (ഓണേഴ്സ്) ത്രിവൽസര എൽഎൽബി (യൂണിറ്ററി) കോഴ്സുകളിലെ വിവിധ ക്ലാസുകളിലെ 2023-24 അധ്യയന വർഷത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്ക്...

Useful Links

Common Forms