പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

GENERAL EDUCATION

സ്കൂളുകളിലേക്ക് ആവശ്യമായ തെർമൽ സ്കാനറുകൾ വേഗം കൈപ്പറ്റണം

സ്കൂളുകളിലേക്ക് ആവശ്യമായ തെർമൽ സ്കാനറുകൾ വേഗം കൈപ്പറ്റണം

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ ആവശ്യമായ തെർമൽ സ്കാനറുകൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ എത്രയും വേഗം കൈപ്പറ്റാൻ നിർദ്ദേശം. സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസറുടെ...

അൺഎയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ അംഗീകാരം : നവംബർ 14 വരെ അപേക്ഷിക്കാം

അൺഎയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ അംഗീകാരം : നവംബർ 14 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്ക് അംഗീകാരത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം നവംബർ 14 വരെ നീട്ടി. സ്കൂൾ അധികൃതർ ബന്ധപ്പെട്ട ജില്ലാവിദ്യാഭ്യാസ...

വിദ്യാകിരണം പദ്ധതി തുടങ്ങി: ആദ്യഘട്ടത്തില്‍ നൽകുന്നത് 45313 ലാപ്‍ടോപ്പുകള്‍

വിദ്യാകിരണം പദ്ധതി തുടങ്ങി: ആദ്യഘട്ടത്തില്‍ നൽകുന്നത് 45313 ലാപ്‍ടോപ്പുകള്‍

തിരുവനന്തപുരം:\'\'വിദ്യാകിരണം\' പദ്ധതിയുടെ ഭാഗമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്ന...

എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചു

എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് പോലും പ്ലസ് വൺ പ്രവേശനം സാധ്യമാകുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചു. താൽക്കാലിക ബാച്ചുകൾ അനുവദിച്ച്...

നവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണം

നവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണം

തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുമ്പോൾ സ്കൂൾ തലത്തിൽ പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വിദ്യാർത്ഥികളെ വരവേൽക്കാൻ ഓരോ സ്കൂളിലും...

സ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടി

സ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 27നകം മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ അദ്ദേഹവുമായി ബന്ധപ്പെട്ട പുറത്തിറക്കിയ മാർഗരേഖ നിർദ്ദേശങ്ങൾ...

നവംബർ ഒന്നുമുതൽ ഉച്ചഭക്ഷണ വിതരണം ആരംഭിക്കും: നിർദ്ദേശങ്ങൾ പാലിക്കണം

നവംബർ ഒന്നുമുതൽ ഉച്ചഭക്ഷണ വിതരണം ആരംഭിക്കും: നിർദ്ദേശങ്ങൾ പാലിക്കണം

തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്നനവംബർ ഒന്നുമുതൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു തുടങ്ങും.ഉച്ചഭക്ഷണ പദ്ധതി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തേണ്ട മുന്നൊരുക്കങ്ങളും വരും ദിവസങ്ങളിൽ...

മാറ്റിവച്ച പ്ലസ് വൺ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

മാറ്റിവച്ച പ്ലസ് വൺ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് മാറ്റിവെച്ച പ്ലസ് വൺ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഈമാസം 18ന് നടത്തേണ്ടിയിരുന്നതും മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചതുമായ ഒന്നാം വർഷ ഹയർസെക്കൻഡറി...

പ്ലസ് വൺ പ്രവേശനം: സ്കൂൾ /കോഴ്‌സ് മാറ്റത്തിന് അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശനം: സ്കൂൾ /കോഴ്‌സ് മാറ്റത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം : ഹയർസെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം ഘട്ടം പൂർത്തിയായ സാഹചര്യത്തിൽ സ്ഥിര പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കൂൾ/കോഴ്‌സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അപേക്ഷ...

സ്‌കൂൾ തുറക്കുന്നതിൽ സന്തോഷമുണ്ടോ? വിക്ടേഴ്സ് ചാനലിൽ  പങ്കുവയ്ക്കാം

സ്‌കൂൾ തുറക്കുന്നതിൽ സന്തോഷമുണ്ടോ? വിക്ടേഴ്സ് ചാനലിൽ പങ്കുവയ്ക്കാം

തിരുവനന്തപുരം: നവംബർ 1ന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന്റെ സന്തോഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പങ്കുവെയ്ക്കാൻ അവസരം. ഡിജിറ്റൽ ക്യാമറയിലോ നല്ല ക്യാമറ...

സംസ്‌ഥാന സ്കൂ‌ൾ ശാസ്ത്രോത്സവത്തിന്  തിരുവനന്തപുരത്ത് തുടക്കമായി

സംസ്‌ഥാന സ്കൂ‌ൾ ശാസ്ത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി

തിരുവനന്തപുരം: സംസ്‌ഥാന സ്കൂ‌ൾ ശാസ്ത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം കോട്ടൺഹിൽ ജിഎച്ച്എസ്എസിൽ സ്പീക്കർ എ.എൻ.ഷംസീർ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷയായി..കേരള സ്കൂൾ ശാസ്ത്രോത്സവം...

കണ്ണൂർ സർവകലാശാല വിസി പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി

കണ്ണൂർ സർവകലാശാല വിസി പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി

തിരുവനന്തപുരം:കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറായി പ്രഫ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച സംസ്ഥാന സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കി. വിസിയെ നിയമിച്ച രീതി ചട്ടവിരുദ്ധമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢം ജസ്റ്റിസ് ജെ.ബി.പർദിവാലയും ജസ്റ്റിസ് മനോജ് മിശ്രയും അടങ്ങിയ...

ഓഫീസുകളിലിരുന്ന് സ്കൂൾ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കരുത്: സ്കൂൾ രേഖകൾ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതില്ല

ഓഫീസുകളിലിരുന്ന് സ്കൂൾ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കരുത്: സ്കൂൾ രേഖകൾ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതില്ല

തിരുവനന്തപുരം:പ്രധാന അധ്യാപകരെ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് രേഖകളുമായി വിളിച്ചുവരുത്തി പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന രീതി അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളുകളിലെ ഇന്‍സപെക്ഷന്‍ ഡയറി ഉള്‍പ്പെടെയുള്ളവ...

ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്‌സ് മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ്

ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്‌സ് മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ്

തിരുവനന്തപുരം:2023-24ലെ ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് വെറ്ററിനറി, കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് &എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുളളത്). കോഴ്‌സുകളിൽ...

ബാക്കിയുള്ള ബിഎഎംഎസ് സീറ്റുകളിൽ പ്രവേശനം നൽകാൻ സ്വാശ്രയ ആയുർവേദ കോളജുകൾക്ക് അനുമതി

ബാക്കിയുള്ള ബിഎഎംഎസ് സീറ്റുകളിൽ പ്രവേശനം നൽകാൻ സ്വാശ്രയ ആയുർവേദ കോളജുകൾക്ക് അനുമതി

തിരുവനന്തപുരം:സംസ്ഥാനത്തെ ആയുർവേദ കോളജുകളിൽ ബാക്കിയുള്ള ബിഎഎംഎസ് സീറ്റുകളിൽ പ്രവേശനം നൽകാൻ സ്വാശ്രയ ആയുർവേദ കോളജുകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് നടപടികൾക്ക് ശേഷവും ഒട്ടേറെ...

അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് കോഴ്സ്

അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് കോഴ്സ്

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളജിൽ നടത്തിവരുന്ന ഹ്രസ്വകാല അപ്പാരൽ ഡിസൈനിങ് കോഴ്സ് പ്രവേശനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി...

ഹയർ സെക്കൻഡറി ബോട്ടണി അധ്യാപക നിയമനം: കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

ഹയർ സെക്കൻഡറി ബോട്ടണി അധ്യാപക നിയമനം: കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ ബോട്ടണി തസ്തികയിൽ ഭിന്നശേഷി കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബോട്ടണിയിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തര...

പിജി ഹോമിയോ, പിജി ദന്തൽ അലോട്മെന്റുകൾ

പിജി ഹോമിയോ, പിജി ദന്തൽ അലോട്മെന്റുകൾ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ഹോമിയോ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ മോപ്-അപ് അലോട്ട്മെന്റ് http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഡിസംബർ ഒന്നിനു വൈകിട്ട്...

സ്കൂൾ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ഡിസംബർ 2വരെ നൽകാം

സ്കൂൾ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ഡിസംബർ 2വരെ നൽകാം

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നൽകാൻ അവസരം. ഇതുവരെ ഇൻഡന്റ് നൽകാൻ കഴിയാത്ത സ്‌കൂളുകൾക്ക് നവംബർ 30മുതൽ ഡിസംബർ 2വരെ ഇതിനുള്ള അവസരം ലഭിക്കും. http://kite.kerala.gov.in മുഖേന ഓൺലൈനായി ഇൻഡന്റ് രേഖപ്പെടുത്താമെന്ന്...

വിവിധ കേന്ദ്ര സേനകളിൽ കോൺസ്റ്റബിൾ, റൈഫിൾമാൻ നിയമനം: 26,146 ഒഴിവുകൾ

വിവിധ കേന്ദ്ര സേനകളിൽ കോൺസ്റ്റബിൾ, റൈഫിൾമാൻ നിയമനം: 26,146 ഒഴിവുകൾ

തിരുവനന്തപുരം:രാജ്യത്തെ വിവിധ കേന്ദ്ര സേനകളിലെ നിയമനത്തിന് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. കോൺസ്റ്റബിൾ (HD), റൈഫിൾമാൻ തസ്തികകളിലാണ് നിയമനം. നിലവിൽ 26,146 ഒഴിവുകളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. 21,700 രൂപ മുതൽ 69,100 രൂപവരെയാണ്...

Useful Links

Common Forms