പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

GENERAL EDUCATION

സ്കൂൾ പഠന സൗകര്യം സംബന്ധിച്ച ദേശീയ സർവേ ഇന്ന്

സ്കൂൾ പഠന സൗകര്യം സംബന്ധിച്ച ദേശീയ സർവേ ഇന്ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ പഠന സൗകര്യം സംബന്ധിച്ച ദേശീയ മൂല്യ സർവേ ഇന്ന് ആരംഭിക്കും. 1.23 ലക്ഷം സ്കൂളുകളും 38...

സ്‌കോൾ-കേരള പ്ലസ് വൺ പ്രവേശനം: ഇന്നുമുതൽ രജിസ്‌ട്രേഷൻ

സ്‌കോൾ-കേരള പ്ലസ് വൺ പ്രവേശനം: ഇന്നുമുതൽ രജിസ്‌ട്രേഷൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: സ്‌കോൾ- കേരള മുഖേനയുള്ള ഒന്നാംവർഷ ഹയർസെക്കൻഡറി (ഓപ്പൺ റെഗുലർ, പ്രൈവറ്റ്, സ്‌പെഷ്യൽ കാറ്റഗറി -പാർട്ട് III)...

ആണിനും പെണ്ണിനും ഒരേ യൂണിഫോം: മുഴുവൻ വിദ്യാർഥികൾക്കും ത്രീഫോർത്തുമായി വളയൻചിറങ്ങര സ്കൂൾ

ആണിനും പെണ്ണിനും ഒരേ യൂണിഫോം: മുഴുവൻ വിദ്യാർഥികൾക്കും ത്രീഫോർത്തുമായി വളയൻചിറങ്ങര സ്കൂൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP കൊച്ചി: കേരളത്തിൽ ആദ്യമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ത്രീഫോർത്ത് യൂണിഫോം നടപ്പിലാക്കി എറണാകുളത്തെ വളയൻ ചിറങ്ങര എല്‍പി...

ഈവർഷം മുതൽ \’സ്റ്റാര്‍സ് \’ വരുന്നു: പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരേഗതി ലക്ഷ്യം

ഈവർഷം മുതൽ \’സ്റ്റാര്‍സ് \’ വരുന്നു: പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരേഗതി ലക്ഷ്യം

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: പ്രീ സ്കൂള്‍ വിദ്യാഭ്യാസം, മൂല്യനിര്‍ണയം, അധ്യാപക പരിശീലനം, അക്കാദമിക മാനേജ്മെന്‍റ്, തൊഴില്‍ നൈപുണി...

പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ റിസൾട്ട് ഇന്ന്: രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ 17മുതൽ

പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ റിസൾട്ട് ഇന്ന്: രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ 17മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: ഒന്നാം സപ്ലിമെൻററി അലോട്ട്മെന്റിനു ശേഷമുള്ള സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ഫലം ഇന്ന്...

മലയാളം അക്ഷരമാല ടെക്സ്റ്റ് ബുക്കിൽ ഉൾപ്പെടുത്തും: വി. ശിവൻകുട്ടി

മലയാളം അക്ഷരമാല ടെക്സ്റ്റ് ബുക്കിൽ ഉൾപ്പെടുത്തും: വി. ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം:മലയാളം അക്ഷരമാല ടെക്സ്റ്റ് ബുക്കിൽ ഉൾപ്പെടുത്തുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. നിയമസഭയിൽ കേരള വിദ്യാഭ്യാസ ഭേദഗതി...

എട്ടാം ക്ലാസിലും ബെല്ലടിച്ചു: ഇനി 9,11 ക്ലാസുകൾ

എട്ടാം ക്ലാസിലും ബെല്ലടിച്ചു: ഇനി 9,11 ക്ലാസുകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാംക്ലാസ് പഠനം പുനരാരംഭിച്ചു. ആദ്യഘട്ടത്തിൽ ക്ലാസ്സിൽ മൂന്നിലൊന്ന് കുട്ടികളെ...

ഒന്നര വർഷത്തിനു ശേഷം നാളെമുതൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾ സ്കൂളുകളിൽ

ഒന്നര വർഷത്തിനു ശേഷം നാളെമുതൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾ സ്കൂളുകളിൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നാളെ മുതൽ (നവംബർ 8) എട്ടാം ക്ലാസ് പഠനം പുനരാരംഭിക്കും. പ്ലസ് വൺ ക്ലാസുകൾ 15 മുതൽ...

\’കൂൾ\’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; 96.3% വിജയം

\’കൂൾ\’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; 96.3% വിജയം

തിരുവനന്തപുരം: അധ്യാപകർക്കുള്ള ഓൺലൈൻ പരിശീലന പദ്ധതിയായ KOOL (KITEs Open Online Learning) സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. പ്രീമിയം മോഡ് പരിശീലനം ആറാം ബാച്ചിലെ ഫലമാണ് പ്രഖ്യാപിച്ചത്. ഈ ബാച്ചിലെ...

എസ്.സി.ഇ.ആർ.ടിയുടെ എജ്യൂക്കേഷണൽ ടെക്നോളജി ലാബ് പ്രവർത്തനം തുടങ്ങി

എസ്.സി.ഇ.ആർ.ടിയുടെ എജ്യൂക്കേഷണൽ ടെക്നോളജി ലാബ് പ്രവർത്തനം തുടങ്ങി

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ രംഗത്ത്...

എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം: അപേക്ഷ ഡിസംബർ 15വരെ

എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം: അപേക്ഷ ഡിസംബർ 15വരെ

തിരുവനന്തപുരം:പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (OBC) വിദ്യാർത്ഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിങ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിങ് സർവീസ്, തുടങ്ങിയ വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനങ്ങൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പിന്നാക്ക വിഭാഗ വികസന വകുപ്പ്...

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്: അപേക്ഷ 26വരെ

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്: അപേക്ഷ 26വരെ

തിരുവനന്തപുരം:തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ 6 മാസം കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ...

എംജി സർവകലാശാല പരീക്ഷാ സമയത്തിൽ മാറ്റം, മറ്റു പരീക്ഷാ വിവരങ്ങൾ, പ്രഫഷണല്‍ ട്രെയിനിങ്

എംജി സർവകലാശാല പരീക്ഷാ സമയത്തിൽ മാറ്റം, മറ്റു പരീക്ഷാ വിവരങ്ങൾ, പ്രഫഷണല്‍ ട്രെയിനിങ്

കോട്ടയം: എംജി സർവകലാശാല മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി ഐടി സി.ബി.സി.എസ്(പുതിയ സ്കീം- 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017, 2018, 2019, 2020, 2021 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്-ഒക്ടോബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.വോക്. ഫുഡ്സയന്‍സ് ഏപ്രില്‍ 2022, 2023 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 6, 7, 8 തീയതികളില്‍ പുല്‍പള്ളി പഴശ്ശിരാജ കോളേജില്‍ നടക്കും. പുനര്‍മൂല്യനിര്‍ണയ ഫലംനാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023...

പിജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിങ് പ്രവേശനം, പ്രാക്ടിക്കൽ പരീക്ഷകൾ: കേരള സർവകലാശാല വാർത്തകൾ

പിജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിങ് പ്രവേശനം, പ്രാക്ടിക്കൽ പരീക്ഷകൾ: കേരള സർവകലാശാല വാർത്തകൾ

തിരുവനന്തപുരം:കേരളസർവകലാശാല മനഃശാസ്ത്ര വിഭാഗം നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിങ് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളസർവകലാശാല അംഗീകരിച്ച മനഃശാസ്ത്ര ബിരുദമാണ് യോഗ്യത. 2023 ഡിസംബർ 30 வன അപേക്ഷിക്കാം. ഫോൺ: 9447221421....

പഞ്ചായത്ത് സെക്രട്ടറി, സബ് ഇൻസ്പെക്ടർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ നിയമനത്തിനുള്ള വിജ്ഞാപനം 29ന്: തസ്തികകൾ അറിയാം

പഞ്ചായത്ത് സെക്രട്ടറി, സബ് ഇൻസ്പെക്ടർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ നിയമനത്തിനുള്ള വിജ്ഞാപനം 29ന്: തസ്തികകൾ അറിയാം

തിരുവനന്തപുരം:പഞ്ചായത്ത് സെക്രട്ടറി, സബ് ഇൻസ്പെക്ടർ തുടങ്ങി 46 വിഭാഗങ്ങളിലെ നിയമനത്തിനുള്ള പി.എസ്.സി വിജ്ഞാപ്നം 29ന് പ്രസിദ്ധീകരിക്കും. എൽഎസ്ജിഐ സെകട്ടറി ( ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ തസ്‌തികകൾ), സബ് ഇൻസ്പെക്ടർ,...

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, ടൈംടേബിൾ

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, ടൈംടേബിൾ

കണ്ണൂർ:സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എംപിഇഎസ് (സി ബി സി എസ് എസ്- റെഗുലർ), മെയ് 2023 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാഫലംഒന്നാം സെമസ്റ്റർ പി ജി ഡി എൽ ഡി (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2022 പരീക്ഷാഫലം സർവകലാശാല...

പ്രിസൺ ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ്: പിഎസ്‌സി ചുരുക്കപ്പട്ടിക ഉടൻ

പ്രിസൺ ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ്: പിഎസ്‌സി ചുരുക്കപ്പട്ടിക ഉടൻ

തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മീഷൻ താഴെപ്പറയുന്ന തസ്തികകളിലെ നിയമനത്തിനുള്ള ചുരുക്കപട്ടിക ഉടൻ പ്രസിദ്ധീകരിക്കും. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 262/2022), ജയിൽ വകുപ്പിൽ...

സംസ്കൃത സർവകലാശാല ബിഎ റീഅപ്പിയറൻസ് പരീക്ഷകൾ, ഗസ്റ്റ് ഫാക്കൽറ്റി നിയമനം

സംസ്കൃത സർവകലാശാല ബിഎ റീഅപ്പിയറൻസ് പരീക്ഷകൾ, ഗസ്റ്റ് ഫാക്കൽറ്റി നിയമനം

കാലടി:ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകാലശാലയിലെ ഡിസാസ്റ്റർ മാനേജ്മെൻറ് ആൻഡ് മിറ്റിഗേഷൻ പ്രോഗ്രാമിൽ ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവിലേക്ക് വാക് - ഇൻ -ഇന്റർവ്യൂ നടത്തുന്നു. സോഷ്യൽവർക്ക് / ഡിസാസ്റ്റർ മാനേജ്മെന്റ്റ് / സോഷ്യോളജി വിഷയത്തിൽ 55% മാർക്കോടെ...

വാരിക്കോരി എ പ്ലസ് : ശബ്ദരേഖയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ മന്ത്രിയുടെ നിർദേശം

വാരിക്കോരി എ പ്ലസ് : ശബ്ദരേഖയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതെന്ന പേരിൽ വന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട് ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി...

Useful Links

Common Forms