പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

GENERAL EDUCATION

പ്ലസ് വൺ പ്രവേശനം ഇന്ന് അവസാനിക്കും: അടുത്ത അലോട്ട്മെന്റ് 29ന്

പ്ലസ് വൺ പ്രവേശനം ഇന്ന് അവസാനിക്കും: അടുത്ത അലോട്ട്മെന്റ് 29ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ഇന്ന് അവസാനിക്കും. നവംബർ 23 മുതൽ ആരംഭിച്ച...

കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനൊപ്പം സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തണം: ബാലാവകാശ കമ്മീഷന്‍

കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനൊപ്പം സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തണം: ബാലാവകാശ കമ്മീഷന്‍

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനൊപ്പം സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ...

സംസ്ഥാനത്ത് പുതിയതായി 50 സ്കൂൾ കെട്ടിടങ്ങൾ: 46 കോടി രൂപയുടെ ഭരണാനുമതി

സംസ്ഥാനത്ത് പുതിയതായി 50 സ്കൂൾ കെട്ടിടങ്ങൾ: 46 കോടി രൂപയുടെ ഭരണാനുമതി

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 50 സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കാൻ 46 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി വി....

മുൻകൂർ അനുമതിയില്ലാതെ മാനേജ്മെന്റ് സ്‌കൂൾ കൈമാറ്റം: സർക്കുലർ പുറത്തിറങ്ങി

മുൻകൂർ അനുമതിയില്ലാതെ മാനേജ്മെന്റ് സ്‌കൂൾ കൈമാറ്റം: സർക്കുലർ പുറത്തിറങ്ങി

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ നടത്തുന്ന സ്‌കൂൾ മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ...

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ് ഇന്ന്: പ്രവേശനം 26വരെ

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ് ഇന്ന്: പ്രവേശനം 26വരെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റ് ഫലം ഇന്ന് (നവംബർ23ന്) പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക്...

സ്കൂളുകളിലെ ഉച്ചഭക്ഷണ ഫണ്ട് ക്ഷാമം: പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി

സ്കൂളുകളിലെ ഉച്ചഭക്ഷണ ഫണ്ട് ക്ഷാമം: പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം : സ്കൂൾഉച്ചഭക്ഷണ പദ്ധതിക്കുള്ള ഫണ്ടിന്റെ കുറവുമൂലം അധ്യാപകരും മറ്റു ജീവനക്കാരും അനുഭവിക്കുന്ന...

ഈ വർഷത്തെ പാഠപുസ്തക വിതരണം പൂർത്തിയായി: അടുത്ത വർഷേത്തേക്കുള്ള അച്ചടി ആരംഭിച്ചു

ഈ വർഷത്തെ പാഠപുസ്തക വിതരണം പൂർത്തിയായി: അടുത്ത വർഷേത്തേക്കുള്ള അച്ചടി ആരംഭിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ്.മൂന്നു വാല്യങ്ങളും മുഴുവനായി...

വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനം: വെയിറ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്പോട്ട് അഡ്മിഷൻ തുടങ്ങി

വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനം: വെയിറ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്പോട്ട് അഡ്മിഷൻ തുടങ്ങി

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന് വെയ്റ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്പോട്ട് അഡ്മിഷൻ...

അടുത്ത വർഷം മുതൽ പ്രീപ്രൈമറി മേഖലയിൽ അന്താരാഷ്ട്ര നിലവാരമുള്ള 42 സ്കൂളുകൾ ലക്ഷ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി

അടുത്ത വർഷം മുതൽ പ്രീപ്രൈമറി മേഖലയിൽ അന്താരാഷ്ട്ര നിലവാരമുള്ള 42 സ്കൂളുകൾ ലക്ഷ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തോടെ പ്രീപ്രൈമറി മേഖലയിൽ അന്താരാഷ്ട്ര നിലവാരമുള്ള 42 സ്കൂളുകൾ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന്...

സംസ്ഥാനത്ത് പുതിയതായി 50 സ്കൂൾ കെട്ടിടങ്ങൾ: 46 കോടി രൂപയുടെ ഭരണാനുമതി

തമിഴ്‌നാട്ടിൽ നിന്ന് പത്താംക്ലാസ് പ്രമോഷൻ ലഭിച്ച കുട്ടികൾക്കും കേരളത്തിൽ പ്ലസ് വൺ പ്രവേശനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് പത്താം ക്ലാസ് പ്രമോഷൻ ലഭിച്ച് കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിന് കാത്തിരിക്കുന്ന...

ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾ

ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾ

തിരുവനന്തപുരം:റെയിൽവേ റിക്രൂട്ട്മെന്റ് സെൽ, ഈസ്റ്റ് സെൻട്രൽ റെയിൽവേ (RRC ECR) വിവിധ ട്രേഡുകളിൽ അപ്രന്റിസ് നിയമനം നടത്തുന്നു. ആകെ 1,832 അപ്രന്റിസ് തസ്തികകളിലേക്കാണ് നിയമനം. വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ആവശ്യമായ വിദ്യാഭ്യാസ...

നോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നു

നോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നു

തിരുവനന്തപുരം:നോർത്തേൺ റെയിൽവേയുടെ റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ 2023 ഡിസംബർ 11മുതൽ ആരംഭിക്കും. ഉദ്യോഗാർത്ഥികൾക്ക് RRC NR ന്റെ ഔദ്യോഗിക വെബ്സൈറ്റ് http://rrcnr.org വഴി അപേക്ഷ...

പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾ

പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾ

തിരുവനന്തപുരം:പശ്ചിമ റെയിൽവേ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.RRC WRന്റെ ഔദ്യോഗിക വെബ്സൈറ്റായ http://rrcwr.com വഴി ഓൺലൈനായി അപേക്ഷ നൽകാം. വിവിധ വിഭാഗങ്ങളിലായി 64 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ രജിസ്ട്രേഷൻ 2023 ഡിസംബർ...

യൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ

യൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ

വയനാട്: ഞങ്ങളുടെ ടീച്ചർ പൊളിയാണ്..! വയനാട് മുണ്ടക്കൈ ഗവ.എൽപി സ്കൂളിലെ കുട്ടികൾ ശാലിനി ടീച്ചറെക്കുറിച്ച് പറയുന്നത് ഇതാണ്. കുട്ടികൾക്കൊപ്പം അതെ തരത്തിലുള്ള യൂണിഫോം ധരിച്ച് സ്കൂളിൽ വരുന്ന അധ്യാപിക. കുട്ടികളെ ഒപ്പമിരുത്തി സ്കൂൾ ഗ്രൗണ്ടിൽ സൈക്കിൾ...

2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വകുപ്പില്‍ 6 മാസം ദൈര്‍ഘ്യമുള്ള റഷ്യന്‍, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളിലുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം കോഴ്‌സുകള്‍ക്ക് 15-ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. 125 രൂപയാണ് രജിസ്‌ട്രേഷന്‍...

വിദ്യാർഥികൾക്ക് ലാപ്ടോപ്, വനിതകൾക്ക് സ്വയംതൊഴിൽ വായ്പ

വിദ്യാർഥികൾക്ക് ലാപ്ടോപ്, വനിതകൾക്ക് സ്വയംതൊഴിൽ വായ്പ

തിരുവനന്തപുരം:കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പിന് അപേക്ഷിക്കാം. അപേക്ഷ ജനുവരി 5 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2448451. വനിതകൾക്ക് സ്വയംതൊഴിൽ വായ്പതിരുവനന്തപുരം ജില്ലയിൽ...

എംഫാം പ്രവേശനം സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 11ന്

എംഫാം പ്രവേശനം സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 11ന്

തിരുവനന്തപുരം:എം.ഫാം കോഴ്സ് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്മെന്റ് 11ന് നടക്കും. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിൽ ഒഴിവുള്ള 9 സീറ്റുകളിലെ സ്പോട്ട് അലോട്ട്മെന്റ് 8ന് രാവിലെ 11നും കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഒഴിവുള്ള 23 സീറ്റുകളിലേക്കുള്ള സ്പോട്ട്...

2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

കണ്ണൂർ:സർവകലാശാല സെനറ്റിലേക്കുള്ള അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, സർവകലാശാലയിലെ അനധ്യാപക ജീവനക്കാർ എന്നീ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച തീയതികൾ മാറ്റി വെച്ച് കൊണ്ടും, ഇതിലേക്കായി അയച്ച...

ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

തിരുവനന്തപുരം:എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നു. നിയമനത്തിനായി ഡിസംബർ 19ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ അംഗീകൃത...

2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

തിരുവനന്തപുരം:കേരളസർവകലാശാല വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 2023 ഡിസംബർ 11, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ എം.എ./എം.എസ്‌സി./എം.കോം. (റെഗുലർ - 2021 അഡ്‌മിഷൻ, സപ്ലിമെൻ്ററി - 2019 & 2020 അഡ്‌മിഷൻ) പരീക്ഷകൾ...

Useful Links

Common Forms