തിരുവനന്തപുരം:റെയിൽവേ റിക്രൂട്ട്മെന്റ് സെൽ, ഈസ്റ്റ് സെൻട്രൽ റെയിൽവേ (RRC ECR) വിവിധ ട്രേഡുകളിൽ അപ്രന്റിസ് നിയമനം നടത്തുന്നു. ആകെ 1,832 അപ്രന്റിസ് തസ്തികകളിലേക്കാണ് നിയമനം. വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 9വരെ അപേക്ഷ നൽകാം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യത വേണം..കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായ സർട്ടിഫിക്കറ്റോ തത്തുല്യമായ (10+2) പരീക്ഷാ സമ്പ്രദായത്തിന് കീഴിൽ) ഉണ്ടായിരിക്കണം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...