തിരുവനന്തപുരം:പശ്ചിമ റെയിൽവേ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
RRC WRന്റെ ഔദ്യോഗിക വെബ്സൈറ്റായ http://rrcwr.com വഴി ഓൺലൈനായി അപേക്ഷ നൽകാം. വിവിധ വിഭാഗങ്ങളിലായി 64 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ രജിസ്ട്രേഷൻ 2023 ഡിസംബർ 19ന് അവസാനിക്കും.

എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കുള്ള...