പ്രധാന വാർത്തകൾ
എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ

GENERAL EDUCATION

സ്കൂൾ യൂണിഫോം മുതൽ മാലിന്യ നിർമ്മാർജ്ജനം വരെ: പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

സ്കൂൾ യൂണിഫോം മുതൽ മാലിന്യ നിർമ്മാർജ്ജനം വരെ: പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ വിവിധ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രി...

പുതിയ അധ്യയന വർഷത്തിലും ഡിജിറ്റൽ ക്ലാസുകൾ നടക്കും: ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി

പുതിയ അധ്യയന വർഷത്തിലും ഡിജിറ്റൽ ക്ലാസുകൾ നടക്കും: ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: നാളെമുതൽ സംസ്ഥാനത്ത്രാ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ഓൺലൈൻ വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ തടസ്സമില്ലാതെ...

വിദ്യാലയങ്ങൾക്ക് മുന്നിൽ രാവിലെയും വൈകിട്ടും പോലീസ്: മന്ത്രി ഡിജിപിയുമായി ചർച്ച നടത്തി

വിദ്യാലയങ്ങൾക്ക് മുന്നിൽ രാവിലെയും വൈകിട്ടും പോലീസ്: മന്ത്രി ഡിജിപിയുമായി ചർച്ച നടത്തി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: തിരക്കേറിയ റോഡുകൾക്ക് സമീപത്തെ വിദ്യാലയങ്ങൾക്ക് മുന്നിൽ രാവിലെയും വൈകുന്നേരവും പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക്...

കെഎസ്ആർടിസി ബസ് ഇനി എസി \”ക്ലാസ്\”: പഠന വണ്ടി നാടിന് സമർപ്പിച്ചു

കെഎസ്ആർടിസി ബസ് ഇനി എസി \”ക്ലാസ്\”: പഠന വണ്ടി നാടിന് സമർപ്പിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: കെഎസ് ആർടിസി ബസ് ഉപയോഗിച്ച് തയ്യാറാക്കിയ ക്ലാസ് ഗംഭീരം. ലോഫ്ലോർ ബസിൽ ഒരു എസി ക്ലാസ് റൂം. മണക്കാട് ഗവ....

കോവിഡ് പ്രതിസന്ധിക്കു ശേഷമുള്ള പുതിയ  അധ്യയനവർഷം: സ്കൂൾ തുറക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കോവിഡ് പ്രതിസന്ധിക്കു ശേഷമുള്ള പുതിയ അധ്യയനവർഷം: സ്കൂൾ തുറക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: കോവിഡ് തീർത്ത നീണ്ട കാലയളവിന് ശേഷം ജൂൺ ഒന്നുമുതൽ പുതിയ അധ്യയന വർഷത്തിന് തുടക്കമാകുകയാണ്. ഏറെ നാളത്തെ ഓൺലൈൻ...

ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: അപ്പീൽ കമ്മിറ്റി രൂപീകരിച്ചു

ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: അപ്പീൽ കമ്മിറ്റി രൂപീകരിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ പൊതുസ്ഥലംമാറ്റം സംബന്ധിച്ച അപ്പീലുകൾ പരിശോധിച്ച് ശുപാർശ...

ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ 13മുതൽ: ഈ വർഷം ചോദ്യപേപ്പറിൽ 150 ശതമാനം ചോദ്യങ്ങൾ

ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ 13മുതൽ: ഈ വർഷം ചോദ്യപേപ്പറിൽ 150 ശതമാനം ചോദ്യങ്ങൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ജൂൺ 2ന് ആരംഭിക്കും. വാർഷിക പരീക്ഷ ജൂൺ 13ന് ആരംഭിച്ച് ജൂൺ 30നകം...

പൊതുവിദ്യാഭ്യാസ മേഖലയുടെ അഭിവൃദ്ധി: നേട്ടം സാധാരണക്കാർക്കെന്ന് മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസ മേഖലയുടെ അഭിവൃദ്ധി: നേട്ടം സാധാരണക്കാർക്കെന്ന് മുഖ്യമന്ത്രി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: പൊതുവിദ്യാലയങ്ങൾ ശാക്തീകരിക്കുമ്പോൾ സാധാരണക്കാർക്കാണ് ഏറെ നേട്ടമുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ ആദ്യവാരം ഉണ്ടായേക്കും: നടപടികൾ ആരംഭിച്ചു

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ ആദ്യവാരം ഉണ്ടായേക്കും: നടപടികൾ ആരംഭിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപനം ജൂൺ ആദ്യവാരത്തിൽ ഉണ്ടാകുമെന്ന് സൂചന. ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഉടൻ

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഉടൻ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ജൂൺ അവസാനം പ്രഖ്യാപിക്കും. ഫലങ്ങൾ http://cbse.gov.in,...

ഹയർ സെക്കന്ററി പരീക്ഷകൾ നാളെ സമാപിക്കും: മൂല്യനിർണ്ണയം 3മുതൽ

ഹയർ സെക്കന്ററി പരീക്ഷകൾ നാളെ സമാപിക്കും: മൂല്യനിർണ്ണയം 3മുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾ നാളെ സമാപിക്കും.2017 കേന്ദ്രങ്ങളിലായി ആകെ 8,55,372 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യ 4,14,159 വിദ്യാർത്ഥികളാണ് ഒന്നാംവർഷ പരീക്ഷ എഴുതുന്നത്. രണ്ടാം...

എസ്എസ്എൽസി പരീക്ഷ ഇന്ന് സമാപിക്കും: ഫലം മെയ്‌ പകുതിയോടെ

എസ്എസ്എൽസി പരീക്ഷ ഇന്ന് സമാപിക്കും: ഫലം മെയ്‌ പകുതിയോടെ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് പൂർത്തിയാകും. ഏപ്രിൽ 3മുതൽ മൂല്യനിർണ്ണയം ആരംഭിച്ച് മെയ്‌ പകുതിയോടെ എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.ഈ വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി,എഎച്ച്എസ്എൽസി പരീക്ഷകൾ മാർച്ച്‌ 4മുതലാണ്...

4 വർഷ ബിരുദം ജൂലൈ ഒന്നുമുതൽ: പൊതുസമയ ക്രമം വരും

4 വർഷ ബിരുദം ജൂലൈ ഒന്നുമുതൽ: പൊതുസമയ ക്രമം വരും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ ഒന്നുമുതൽ 4 വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ജൂണിൽ പുറത്തിറങ്ങും. ഏകീകൃത അക്കാദമിക് കലണ്ടർ അടിസ്ഥാനമാക്കി പൊതുസമയക്രമം പാലിച്ചാണ് കണ്ണൂർ, കോഴ്‌സുകൾ നടക്കുക. കാലിക്കറ്റ്‌, എംജി, കാലടി, കേരള...

വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ: അവസാന തീയതി ഏപ്രിൽ 7

വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ: അവസാന തീയതി ഏപ്രിൽ 7

കാലടി:സംസ്കൃത ഭാഷയുടെ ശുദ്ധിയും ആയുർവേദത്തിലെ പഞ്ചകർമ്മയുടെ ഔഷധഗന്ധവും സ്പാ മാനേജ്മെന്റിന്റെ വൈദഗ്ധ്യവും ഒരുമിച്ച് ചേർന്ന ഒരു കോഴ്സ്. വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ സ്വന്തം ആയുർവേദവും പാശ്ചാത്യ സുഖ ചികിത്സാ സമ്പ്രദായമായ സ്പാ മാനേജ്മെന്റും ഒരു...

3 മുതൽ 6 വരെ ക്ലാസുകളിലെ സിബിഎസ്ഇ പാഠപുസ്തകങ്ങൾ പുതിയത്: മാറ്റം പുതിയ അധ്യയന വർഷംമുതൽ

3 മുതൽ 6 വരെ ക്ലാസുകളിലെ സിബിഎസ്ഇ പാഠപുസ്തകങ്ങൾ പുതിയത്: മാറ്റം പുതിയ അധ്യയന വർഷംമുതൽ

ന്യൂഡൽഹി:സിബിഎസ്ഇ സ്കൂളുകളിൽ 3 മുതൽ 6വരെ ക്ലാസുകളിൽ അടുത്ത അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും. മാറ്റം വരുത്തിയ പുതിയ പുസ്തകങ്ങൾ എൻസിആർടി ഉടൻ പുറത്തിറക്കും. അതേസമയം മറ്റ് ക്ലാസുകളിലെ പാഠ്യപദ്ധ തിയിലും പാഠപുസ്‌തകങ്ങളിലും...

രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രവേശനം: CUET-UG അപേക്ഷ മാർച്ച്‌ 26വരെ

രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രവേശനം: CUET-UG അപേക്ഷ മാർച്ച്‌ 26വരെ

തിരുവനന്തപുരം:രാജ്യത്തെ വിവിധ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET-UG 2024) അപേക്ഷിക്കാനുള്ള സമയം മാർച്ച്‌ 26ന് അവസാനിക്കും.ഫെബ്രുവരി 27മുതൽ അപേക്ഷ സമർപ്പണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്ത...

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഗവ. മെഡിക്കൽ കോളജിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഗവ. മെഡിക്കൽ കോളജിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം:വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യർഥികൾക്ക് (എഫ്എംജി) കേരളത്തിലെ ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നുള്ള പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള...

വിദേശ ഇന്റേൺഷിപ്പോടെ പിജി: സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ പ്രവേശനം

വിദേശ ഇന്റേൺഷിപ്പോടെ പിജി: സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ പ്രവേശനം

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.ടെക്, എം.എസ്.സി. കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എം.ടെക്. എനർജി സയൻസ് ആന്റ് ടെക്നോളജി, എനർജി സയൻസ് സ്പെഷ്യലൈസേഷനോടെ ഫിസിക്സ്, കെമിസ്ട്രി, മെറ്റിരീയൽ സയൻസ് വിഷയങ്ങളിൽ...

എംബിഎ പ്രവേശനം: കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചു

എംബിഎ പ്രവേശനം: കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024-25 വർഷത്തെ എംബിഎ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ മാർച്ച് 3-ന് നടത്തിയ കേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്-2024) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ...

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ്, ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ്, ഫോട്ടോകോപ്പി ഓപ്പറേറ്റർ, റെക്കോർഡ് കീപ്പർ, അസിസ്റ്റൻ്റ് സ്റ്റോർ കീപ്പർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ബിരുദധാരി), ഡേറ്റാ എൻട്രി ഓപ്പറേറ്റർ...

Useful Links

Common Forms