പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

GENERAL EDUCATION

എസ്എസ്എൽഎസി പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു

എസ്എസ്എൽഎസി പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: മാര്‍ച്ചിൽ നടന്ന എസ്എസ്എൽഎസി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു. ഫലം https://sslcexam.kerala.gov.in/revaluation_results_2022.php ലഭ്യമാണ്. സംസ്ഥാനത്ത് ഉന്നത...

സിബിഎസ്ഇ പത്താം ക്ലാസ്സ്‌ പരീക്ഷ ഫലം ഇന്ന് ഇല്ല: പന്ത്രണ്ടാം ക്ലാസ് ഫലം അടക്കം ജൂലൈ 15നകം

സിബിഎസ്ഇ പത്താം ക്ലാസ്സ്‌ പരീക്ഷ ഫലം ഇന്ന് ഇല്ല: പന്ത്രണ്ടാം ക്ലാസ് ഫലം അടക്കം ജൂലൈ 15നകം

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്‌ഇ (CBSE) പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉണ്ടാകില്ല. പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉണ്ടാകുമെന്ന...

എസ്എസ്എൽഎസി പുനർമൂല്യനിർണ്ണയഫലം ഏതാനും ദിവസത്തിനകം: വാർത്തകൾ ശരിയല്ല

എസ്എസ്എൽഎസി പുനർമൂല്യനിർണ്ണയഫലം ഏതാനും ദിവസത്തിനകം: വാർത്തകൾ ശരിയല്ല

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 തിരുവനന്തപുരം: മാര്‍ച്ചിൽ നടന്ന എസ്എസ്എൽഎസി പരീക്ഷ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം ഉടൻ പ്രസിദ്ധീകരിക്കും. ഫലം...

പ്രവേശന പരീക്ഷ നടക്കുന്ന കേന്ദ്രങ്ങൾക്ക് ഇന്ന് അവധി

പ്രവേശന പരീക്ഷ നടക്കുന്ന കേന്ദ്രങ്ങൾക്ക് ഇന്ന് അവധി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 തിരുവനന്തപുരം: എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ നടക്കുന്ന കേന്ദ്രങ്ങൾക്ക് ഇന്ന് അവധി. സംസ്ഥാനത്ത് 346...

ഈ വർഷത്തെ പ്ലസ്ടു ക്ലാസുകൾക്ക് ഇന്ന് തുടക്കം: പ്ലസ് വൺ മൂല്യനിർണ്ണയം ഉടൻ പൂർത്തിയാക്കും

ഈ വർഷത്തെ പ്ലസ്ടു ക്ലാസുകൾക്ക് ഇന്ന് തുടക്കം: പ്ലസ് വൺ മൂല്യനിർണ്ണയം ഉടൻ പൂർത്തിയാക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി രണ്ടാംവർഷ ക്ലാസുകൾക്ക് ഇന്ന്(ജൂലൈ4) തുടക്കമാകും. പ്ലസ് വൺ പരീക്ഷ ജൂൺ 30ന്...

ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ പൂർത്തിയായി: ഫലം ഒരാഴ്ചക്കുള്ളിൽ

ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ പൂർത്തിയായി: ഫലം ഒരാഴ്ചക്കുള്ളിൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 തിരുവനന്തപുരം:പൊതു വിദ്യാലയങ്ങളിലെ കൈറ്റിന്റെ \'ലിറ്റിൽ കൈറ്റ്‌സ്\' യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ പൂർത്തിയായി....

സ്കൂൾ പ്രവർത്തന സമയത്ത് കുട്ടികൾക്ക് നൽകാതെ അധ്യാപകർ പാർട്ടികളിൽ പ്രത്യേകം ഭക്ഷണം വിളമ്പരുത്: നിർദേശം പരാതിയെ തുടർന്ന്

സ്കൂൾ പ്രവർത്തന സമയത്ത് കുട്ടികൾക്ക് നൽകാതെ അധ്യാപകർ പാർട്ടികളിൽ പ്രത്യേകം ഭക്ഷണം വിളമ്പരുത്: നിർദേശം പരാതിയെ തുടർന്ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 ആലപ്പുഴ: സ്കൂൾ പ്രവർത്തന സമയത്ത് നടക്കുന്ന ആഘോഷ പരിപാടികളിൽ കുട്ടികളെ ഉൾപ്പെടുത്താതെ ഭക്ഷണം വിളമ്പരുതെന്ന് ആലപ്പുഴ...

സ്കൂൾ ലൈബ്രറികകൾ കാര്യക്ഷമമാക്കണം: സ്കൂളുകളിൽ ലൈബ്രെറിയൻമാരെ നിയമിക്കണം

സ്കൂൾ ലൈബ്രറികകൾ കാര്യക്ഷമമാക്കണം: സ്കൂളുകളിൽ ലൈബ്രെറിയൻമാരെ നിയമിക്കണം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ നീണ്ട ഇടവേളയ്ക്ക് ശേഷം ആരംഭിച്ച പുതിയ അധ്യയന വർഷത്തിൽ സ്കൂൾ ലൈബ്രെറികൾ...

വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: ബോണസ് പോയിന്റുകളിൽ തീരുമാനം ആയില്ലെന്നും മന്ത്രി വി.ശിവൻകുട്ടി

വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: ബോണസ് പോയിന്റുകളിൽ തീരുമാനം ആയില്ലെന്നും മന്ത്രി വി.ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും...

സിബിഎസ്ഇ,ഐസിഎസ്ഇ 10,12 ക്ലാസ് ഫലങ്ങൾ ജൂലൈ ആദ്യവാരം

സിബിഎസ്ഇ,ഐസിഎസ്ഇ 10,12 ക്ലാസ് ഫലങ്ങൾ ജൂലൈ ആദ്യവാരം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 ന്യൂഡൽഹി: ഈ വർഷത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.സി 10,12 ക്ലാസുകളിലെവാർഷിക പരീക്ഷാ ഫലങ്ങൾ ജൂലൈ ആദ്യവാരം പ്രസിദ്ധീകരിക്കും....

കുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജി

കുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജി

തേഞ്ഞിപ്പലം:മൂന്നുവർഷംകൊണ്ട് ബിരുദമോ നാലുവർഷംകൊണ്ട് ഹോണേഴ്‌സ് ബിരുദമോ അഞ്ചു വർഷം കഴിയുമ്പോൾ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമോ വിദ്യാർത്ഥിയുടെ താൽപ്പര്യാനുസരണം ഉറപ്പാക്കാമെന്ന സവിശേഷതയോടെയാണ് കാലിക്കറ്റ് സർവകലാശാല ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകൾ...

ഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾ

ഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾ

തിരുവനന്തപുരം:2023ലെ ഡിഎൽഎഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) രണ്ട്, നാല് സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://pareekshabhavan.kerala.gov.in) ലഭ്യമാണ്. ബി.വോക് പരീക്ഷാഫലം വിവിധ...

വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം:ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ വിദ്യാർത്ഥികളടക്കം 5 ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട്...

KEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

KEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

തിരുവനന്തപുരം:കേരള എൻജിനീയറിങ്/ഫാർമസി/ആർക്കിടെക്‌ചർ/മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ പ്രവേശന പരീക്ഷാ (KEAM-2024) ഫീസ് അടച്ച വിദ്യാർത്ഥികൾക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം. ആർക്കിടെക്ചർ (ബി.ആർക്) കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ...

ബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽ

ബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽ

തിരുവനന്തപുരം: കേന്ദ്ര സർവകലാശാലകളിലും രാജ്യത്തെ വിവിധ കോളജുകളിലും ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ സിയുഇടി- യുജി മെയ് 15 മുതൽ ആരംഭിക്കും. ബിരുദ പ്രവേശനത്തിന് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് http://nta.ac.in വഴി വിശദവിവരങ്ങൾ അറിയാം....

സ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനം

സ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനം

തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ (എഐ) സാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ അധ്യാപകർക്ക് മെയ് 2മുതൽ പരിശീലനം നൽകും. സെക്കൻഡറി തലം മുതലുള്ള അധ്യാപകർക്കാണ് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക...

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽ

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽ

തിരുവനന്തപുരം:സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ICFOSS) അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലവിൽ 8 മുതൽ 12 വരെ...

എൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നു

എൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നു

തിരുവനന്തപുരം:ഹയർ സെക്കന്ററി സിലബസിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ എൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസിൽ നിന്ന് ഒഴിവാക്കാൻ നടപടിയായില്ല. ഹയർ സെക്കന്ററി സിലബസിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ എൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസിൽ നിന്ന് ഒഴിവാക്കാൻ പ്രവേശന...

ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കും

ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കും

തിരുവനന്തപുരം:ഈ വർഷത്തെ ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ച്ചേയോടെ പൂർത്തിയാക്കും. എസ്എസ്എൽസി മൂല്യനിർണയം ഇന്ന് പൂർത്തിയായി.ഹയർ സെക്കൻഡറിയിൽ ആകെ 77 ക്യാമ്പുകളിലാണ് മൂല്യനിർണ്ണയം നടക്കുന്നത്. അതിൽ 25 എണ്ണം ഡബിൾ...

എസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

എസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായി. ഏപ്രിൽ 3ന് ആരംഭിച്ച മൂല്യനിർണ്ണയം ഇന്ന് പൂർത്തിയായി. ഈ വർഷം റെക്കോർഡ് വേഗത്തിലാണ് മൂല്യനിർണ്ണയം പൂർത്തിയാക്കിയത്. എസ്എസ്എൽസി മൂല്യനിർണയത്തിനായി ആകെ 70...

Useful Links

Common Forms