JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി രണ്ടാംവർഷ ക്ലാസുകൾക്ക് ഇന്ന്(ജൂലൈ4) തുടക്കമാകും. പ്ലസ് വൺ പരീക്ഷ ജൂൺ 30ന് പൂർത്തിയായതോടെയാണ് പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുന്നത്. ഈ വർഷം ജൂൺ ഒന്നുമുതൽ സ്കൂൾ അധ്യയനം ആരംഭിച്ചിരുന്നെങ്കിലും പ്ലസ് വൺ പരീക്ഷ വൈകിയ സാഹചര്യത്തിൽ പ്ലസ് ടു ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.👇🏻👇🏻

പരീക്ഷ പൂർത്തിയാക്കി 3 ദിവസത്തെ അവധിക്ക് ശേഷം ഇന്നുമുതൽ വിദ്യാർത്ഥികൾ ക്ലാസുകളിൽ എത്തും.
പ്ലസ് വൺ പരീക്ഷയുടെ മൂല്യനിർണ്ണയം വേഗത്തിൽ പൂർത്തിയാക്കി ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.👇🏻👇🏻

- സ്കൂൾ ഒന്നാംപാദ വാർഷിക പരീക്ഷ ടൈം ടേബിൾ പുറത്തിറങ്ങി
- തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തണം: മന്ത്രി പ്രഫ. ആർ ബിന്ദു
- ആയുർവേദ തെറാപ്പിസ്റ്റ് നിയമനം :ഓഗസ്റ്റ് 20വരെ സമയം
- ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം അപ്പന്റെ കയ്യിലെ പണത്തിന്റെ ഭാഗമാവുന്ന നില മാറണം: മുഖ്യമന്ത്രി
- എംജി ബിരുദ പ്രവേശനം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
0 Comments